Categories: Film News

വഞ്ചിക്കപെട്ടന്നു മനസിലായപ്പോൾ ആ സംവിധായകന്റെ മുഖത്തടിച്ചു!

മലയാളത്തിൽ തിളങ്ങിനിന്ന ഗ്ലാമർ നായികയായിരുന്നു വിചിത്ര. മലയാളി അല്ലങ്കിൽ കൂടി താരത്തിന് നിരവധി മലയാളി ആരാധകർ ഉണ്ടായിരുന്നു. ഗ്ലാമർ വേഷങ്ങളിൽ നിറഞ്ഞു നിന്ന താരം വളരെ പെട്ടന്ന് തന്നെയാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ താരം തന്റെ അഭിനയ ജീവിതത്തിൽ ഉണ്ടായ മോശം അനുഭവം തുറന്നു പറയുകയാണ്. ഒരിക്കൽ തനിക്ക് ഒരു സംവിധായകന്റെ മുഖത്തടിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് വിചിത്രം പറഞ്ഞത്.

Vichitra

ഷക്കീല മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന സമയം ആയിരുന്നു അത്. അന്ന് എനിക്ക് ഒരു സംവിധായകന്റെ ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. ഇന്ഡസ്ട്രീയിൽ ഷക്കീല തിളങ്ങി നിൽക്കുന്ന സമയം ആയത് കൊണ്ട് ഞാൻ സിനിമ ചെയ്താൽ അത് വിജയിക്കുമോ എന്ന് ഞാൻ സംവിധായകനോട് ചോദിച്ചു. അപ്പോൾ താൻ മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്ത ആളാണെന്നും സിനിമ വിജയിപ്പിക്കാൻ തനിക്ക് കഴിവുണ്ടെന്നും ആണ് അദ്ദേഹം പറഞ്ഞത്. എന്റെ പരീക്ഷ സമയത്ത് ആയിരുന്നു സിനിമയുടെ ഷൂട്ടിങ്. പരീക്ഷ പോലും എഴുതാതെ ആയിരുന്നു ഞാൻ സിനിമയിൽ അഭിനയിക്കാൻ പോയത്. സിനിമയിൽ വളരെ മാന്യമായി മാത്രമേ അഭിനയിക്കു എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു.
Vichitra Images

മാന്യമായി മാത്രമേ സിനിമ എടുക്കു എന്ന് അദ്ദേഹം എനിക്ക് വാക്കും തന്നു. അങ്ങനെ പറഞ്ഞ രംഗങ്ങൾ എല്ലാം അഭിനയിച്ചു ഞാൻ തിരികെ വീട്ടിൽ വന്നു. എന്നാൽ കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹം വീണ്ടും എന്നെ വിളിച്ചു. ചില രംഗങ്ങൾ ചിത്രീകരിക്കാൻ ബാക്കിയുണ്ടെന്നും അത് കുളിസീനും ബലാത്സംഗ രംഗവുമാണ്. യെങ്കിലും ആ രംഗങ്ങളും മോശമായി ചിത്രീകരിക്കില്ലെന്നും അയാൾ പറഞ്ഞു. എന്നാൽ സിനിമയുടെ പോസ്റ്റർ പുറത്ത് വന്നപ്പോൾ ശരിക്കും ഞാൻ ഞെട്ടി പോയി. ബലാത്സംഗ രംഗമാണ് സിനിമയുടെ പോസ്റ്ററിൽ അച്ചടിച്ചത്. മാത്രവുമല്ല സിനിമയ്ക്ക് എ സർട്ടിഫിക്കറ്റും. എനിക്ക് ദേക്ഷ്യവും സങ്കടവും ഒരുപോലെ വന്നു. എന്റെ നിയന്ത്രണം പോയി. ഞാൻ വഞ്ചിക്കപ്പെട്ടു എന്ന് എനിക്ക് ബോധ്യമായി. അതോടെ ഞാൻ അയാളുടെ അടുക്കൽ പോയി. ആദ്യം അദ്ദേഹത്തിന്റെ കരണത്തടിക്കുകയും പിന്നെ കുറെ ചീത്ത വിളിക്കുകയും ചെയ്ത ശേഷം ആണ് ഞാൻ അവിടെ നിന്നും തിരിച്ചു പോയത്.

Rahul

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

4 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

4 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

4 hours ago