ബ്ലെസ്സി സംവിധാനം ചെയ്യ്ത പൃഥ്വിരാജിന്റെ മികച്ച അഭിനയം കാഴ്ച്ചവെച്ച സൂപ്പർഹിറ്റ് ചിത്രമാണ് ‘ആട് ജീവിതം’, ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേഷകരെല്ലാവരും, ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് നടൻ ചിയാൻ വിക്രം പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ‘പൊന്നിയിൻ സെൽവൻ 2’ വിന്റെ പ്രൊമോഷൻ വേദയിലാണ് താരം ഈ കാര്യം പറയുന്നത്.കഴിഞ്ഞ ദിവസം കൊച്ചിയിലെ ആയിരുന്നു ഈ പി സ് 2 വിന്റെ പ്രൊമോഷൻ നടന്നിരുന്നത്.
വിക്രം പറയുന്നു ആട് ജീവിത്തിന്റെ ട്രയിലർ കണ്ടു വളരെ നന്നയിട്ടുണ്ട്, ബ്ലസ്സി സാർ വളരെ കഴിവുള്ള സംവിധായകൻ ആണ് അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ ആഗ്രഹം ഉണ്ടായി, അങ്ങനെ കുറെ പ്ലാനിങ് ഉണ്ടായി , എന്നാൽ കുറച്ചു പടങ്ങളുടെ വർക്കുകൾ ഉണ്ടായി, പാർട്ട് 2 വിൽ ഞാനുണ്ടാകും, ഒരു ആടുരൂപേണ തമാശ രീതിയിൽ അദ്ദേഹം പറഞ്ഞു, എന്നാൽ ആടുജീവിതത്തിൽ ആദ്യം വിക്രത്തിന് ആണ് തീരുമാനിച്ചത് എന്നും മുൻപുള്ള വാർത്തയിൽ ഉണ്ടായിരുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…