പൃഥ്വിയെ വിളിച്ചു പാടിപ്പിക്കാം എന്ന് വിചാരിച്ചു! ഒരു താല്പര്യംകൊണ്ടാണ് വിളിച്ചത് എന്നാൽ അത് സംഭവിച്ചില്ല, വിദ്യാസാഗർ

മലയാള സിനിമയിൽ നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഒരു സംഗീത സംവിധയകാൻ ആണ് വിദ്യ സാഗർ,  താൻ സിനിമയിൽ പാടിപ്പിച്ച കുറച്ചു താരങ്ങളെ കുറിച്ചും മുൻപ്  പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ  സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. മോഹൻലാൽ, ഇന്നസെന്റ്, ബിജുമേനോൻ തുടങ്ങിയ താരങ്ങളെ വെച്ചുകൊണ്ട് പാടിപ്പിച്ചു, അതുപോലെ താൻ കേട്ടിരുന്ന കാര്യമാണ് നടൻ പൃഥ്വിരാജ് പാടുമെന്ന് വിദ്യ സാഗർ പറയുന്നു.

അങ്ങനെ പൃഥ്വിയെ വെച്ച് പാടിപ്പിക്കാൻ തീരുമാനിച്ചു, ഒരു താല്പര്യം കൊണ്ടാണ് താൻ വിളിച്ചത്, എന്നാൽ അത് നടന്നില്ല വിദ്യ സാഗർ പറയുന്നു. ഈ ഒരു കാര്യം പൃഥ്വി മറ്റൊരു അഭിമുഖ്ത്തിൽ മുൻപ് പറഞ്ഞിരുന്നു, റോക്ക് ആൻഡ് റോൾ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു തന്നെ വിദ്യ സാഗർ വിളിച്ചതെന്നും അതിന്റെ ട്രാക്ക് താൻ പാടിവെച്ചെന്നും, എന്നാൽ തനിക്കു മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ് ഉള്ളതുകൊണ്ട് പാടാൻ കഴിഞ്ഞില്ല എന്നും നടൻ പറഞ്ഞിരുന്നു.

അതുപോലെ വിദ്യ സാഗർ ദുൽഖറിനെയും പാടിപ്പിച്ചിട്ടുണ്ട്, അതുപോലെ ഇന്നസെന്റ് ചേട്ടൻ നല്ലൊരു ആര്ടിസ്റ്റിനു പുറമെ നല്ല ഗായകൻ കൂടിയാണ്, അദ്ദേഹം രണ്ടു പാട്ടുകൾ പാടിത്തന്നിട്ടുണ്ട് വിദ്യ സാഗർ പറഞ്ഞിരുന്നു.

Suji

Entertainment News Editor

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

20 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago