നിറവയറിൽ കാവാലയ്യ ഡാൻസുമായി താരസുന്ദരി ; ഈ സമയത്തത്‍ കളിയ്ക്കാൻ പറ്റിയ ഡാൻസ് എന്ന് ആരാധകർ

നടി ദിവ്യ ഉണ്ണിയുടെ അനുജത്തി എന്നതിനപ്പുറം നർത്തകിയായും അഭിനേത്രിയാണ് തന്റേതായ ഒരിടം കണ്ടെത്തിയ താരമാണ് വിദ്യ ഉണ്ണി. മലയാള സിനിമയിൽ അധികം കഥാപാത്രങ്ങൾക്ക് ജീവൻ നല്കാൻ വിദ്യ ഉണ്ണിയ്ക്ക് സാധിച്ചില്ല എങ്കിലും, മികച്ച ഒരു നർത്തകിയായി താരം ആരാധക മനം ഇതിനോടകം തന്നെ കവർന്നിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. അത്തരത്തിൽ ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുന്നത് താരം പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോ ആണ്.

ഇപ്പോൾ ട്രെൻഡിങ്ങായി നിൽക്കുന്ന രജനികാന്ത് ചിത്രം ജയ്‌ലറിലെ കാവാലയ്യ പാട്ടിനു അടിപൊളി ഡാൻസുമായാണ് താരം എത്തിയിരിക്കുന്നത്. നിരവയറും വെച്ചാണ് താരത്തിന്റെ ഡാൻസ്. മികച്ച ഒട്ടനവധി കമന്റുകളും താരത്തിന്റെ വീഡിയോയ്ക്ക് താഴെയായി എത്തിയിട്ടുണ്ട്.

Shilpa

Recent Posts

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

43 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

45 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

57 mins ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago

അമൃത സുരേഷിനെതിരെ വീണ്ടും ബാല രംഗത്ത്

നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…

2 hours ago