വെട്രിമാരൻ വിജയ് സേതുപതി,സൂരി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കുന്ന വിടുതലൈ ഒടിടിയിലേക്ക്. തിയേറ്ററിൽ ഗംഭീര പ്രകടനം കാഴചവച്ച ചിത്രം ഈ മാസം 28ന് ഒടിടിയിൽ റിലീസ് ചെയ്യും. മാർച്ച് 31ന് പ്രദർശനത്തിനെത്തിയ സിനിമ സീ ഫൈവിലാണ് സ്ട്രീം ചെയ്യുന്നത്
ഒടിടിയിൽ തിയേറ്ററിൽ റിലീസ് ചെയ്ത പതിപ്പിൽ ഇല്ലാതിരുന്ന ഭാഗങ്ങൾ ഉൾപ്പെടുത്തി കൂടുതൽ ദൈർഘ്യമുള്ള പതിപ്പായിരിക്കും എത്തുക.
ജയമോഹൻ രചിച്ച ‘തുണൈവൻ’ എന്ന നോവലിനെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് വിടുതലൈ. ഹാസ്യ താരമായ സൂരി ആദ്യമായി നായക കഥാപാത്രമായി എത്തുന്ന സിനിമയിൽ വിജയ് സേതുപതി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.വിജയ് സേതുപതി അധ്യാപകനായും സൂരി പൊലീസ് ഉദ്യോഗസ്ഥനായും എത്തുന്ന ചിത്രമാണിത്
വാനി ശ്രീ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, രാജീവ് മേനോൻ, ചേതൻ തുടങ്ങിയ അഭിനേതാക്കളും സിനിമയുടെ ഭാഗമാവുന്നുണ്ട്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഇളയരാജയാണ്. ഇതാദ്യമായാണ് ഇളയരാജ സംഗീതം വെട്രിമാരൻ ചിത്രത്തിന് നൽകുന്നത്.പ്രമുഖ നിർമ്മാതാവ് എൽറെഡ് കുമാറിന്റെ പ്രൊഡക്ഷൻ കമ്പനിയായ ആർ എസ് ഇൻഫോടെയ്ൻമെന്റാണ് വിടുതലൈ നിർമ്മിക്കുന്നത്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…