ബോളിവുഡിൽ പകരം വെക്കാൻ കഴിയാത്ത ഒരു നടിയാണ് വിദ്യ ബാലൻ, ഇപ്പോൾ തന്റെ ശരീര ഭാരത്തിന്റെ പേരിൽ ഒരുപാടു പരിഹാസങ്ങൾ നേരിട്ടതിനെ കുറിച്ചാണ് നടി തുറന്നു പറയുന്നത്. എന്റെ ശരീര ഭാരം കൂടുന്നതിന്റെ പേരിൽ ഒരുപാടു സിനിമകൾ തനിക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. ഈ ഒരു കാര്യത്തിൻെറ പേരിൽ താൻ പൊട്ടിക്കരയുക പോലും ചെയ്യ്തിട്ടുണ്ട് വിദ്യ പറയുന്നു.
താൻ അടുത്തിടയിൽ മസാജിങ് സെന്ററിൽ പോയി മസാജ് ചെയ്യുമ്പോൾ അവിടെ നിന്ന ഒരാൾ തന്റെ ശരീരത്തെ കുറിച്ച് പറഞ്ഞു കളിയാക്കി. അതും ഒരു സ്ത്രീ ആണ് അവർ ഒരു പരിഹാസ രീതിയിൽ ചോദിച്ചു എന്താണ് ഇങ്ങനെ വണ്ണം വെക്കുന്നത് എന്തെങ്കിലും ഉദ്ദേശമുണ്ടോ എന്ന്, അവരെ എനിക്ക് നല്ല പരിചയം ഉള്ളതാണ്, അവരുടെ ഈ വാക്കുകൾ കേട്ട് ഞാൻ പൊട്ടിക്കരഞ്ഞു, ഞാൻ മസാജ് ചെയ്യാൻ അല്ലെ പോയത് അല്ലാതെ എന്റെ ശരീരത്തെ കുറിച്ച് വിലയിരുത്താനല്ലല്ലോ
എന്റെ ശരീരത്തെ കുറിച്ചു നിങ്ങൾ വിലയിരുത്തേണ്ട എന്നും ഞാൻ കരഞ്ഞുകൊണ്ട് അവരോടു പറഞ്ഞു, എന്റെ കരിയറിൽ പോലും ശരീര ആക്ഷേപം ഞാൻ കേട്ടിട്ടുണ്ട്, വളരെ സങ്കടകരം ആണ്, അത് കാരണം പലപ്പോഴും തനിക്ക് സിനിമയിൽ അവസരം ഇല്ലാതായിട്ടുണ്ട് വിദ്യ പറയുന്നു
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…