പാസ്പോർട്ട് ഫോട്ടോയിൽ പോലും എന്ത് സുന്ദരിയാണ് നീ; നയൻതാരയുടെ സൗന്ദര്യത്തെ വർണ്ണിച്ച് വിഘ്നേശ് ശിവൻ

തെന്നിന്ത്യൻ സിനിമയിലെ താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഇരുവരും ഇക്കഴിഞ്ഞ ജൂണിലാണ് വിവാഹിതരായത്. നീണ്ട നാളത്തെ പ്രണയത്തെ തുടർന്നാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായത്. ഇരുവരും പ്രണയത്തിലാവുന്നത് വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ്.

 

ഇക്കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് ഇരുവരും വാടക ഗർഭ ധാരണത്തിലൂടെ അച്ഛനമ്മമാരായത്. ഇരട്ട ആൺ കുട്ടികളാണ് ഇരുവർക്കും ജനിച്ചത്. ഉലകം ഉയിർ എന്നാണ് മക്കൾക്ക് ഇരുവരും പേര് നൽകിയിരിക്കുന്നത്. എപ്പോഴും നയൻതാരയോടുള്ള പ്രണയം തുറന്ന് പറയുന്ന വ്യക്തിയാണ് വിഘ്നേശ് ശിവൻ.പലപ്പോഴും തന്റെ പ്രിയതമയോടുള്ള പ്രണയം പരസ്യമായി പ്രകടിപ്പിക്കാറുമുണ്ട്. അത്തരത്തിൽ വിഘ്നേശ് ശിവൻ
ഇൻസ്റ്റഗ്രാം സ്റ്റോറിയിലിട്ട ഫോട്ടോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

വിഘ്നേശ് നയൻ താരയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയാണ് പങ്കുവെച്ചിരിക്കുന്നത്. വിഘ്നേശ് നയൻസിന്റെ ഫോട്ടോയ്ക്കൊപ്പം കുറിച്ചത് ഇങ്ങനെയാണ്. ‘പാസ്പോർട്ട് സൈസ് ഫോട്ടോയിൽ പോലും തിളങ്ങുന്ന സൗന്ദര്യമാണ് നിനക്ക് ‘എന്നാണ്. ഈ ഫോട്ടോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി മാറി. അതേസമയം പൃഥിരാജ് നായകനായ ഗോൾഡാണ് നയൻതാരയുടെ അടുത്ത മലയാള ചിത്രം.സിനിമ ഉടൻ പ്രദർശനത്തിനെത്തും.

Ajay

Recent Posts

തന്റെ പേരിനു പോലും കളിയാക്കലുകൾ ലഭിച്ചിട്ടുണ്ട്! അന്ന്  തന്റെ കൈയിൽ നിന്നും മൈക്ക് വാങ്ങിച്ചതിന് വിശദീകരണം നടത്തി; ജാസി ഗിഫ്റ്റ്

മലയാളികളുടെ എക്കാലത്തെയും ഇഷ്‌ട ഗാനങ്ങൾ ആലപിക്കാറുള്ള ഗായകനാണ് ജാസി ഗിഫ്റ്റ്, ഈ അടുത്തിടെ  ഒരു കോളേജിൽ വെച്ച് പങ്കെടുത്ത സംഗീത…

35 mins ago

മുൻപ് താൻ പല ബന്ധങ്ങളിലും ചാടിവീണിട്ടുണ്ട്! പണത്തിന്റെ കാര്യത്തിൽ അവർ എന്നെ ചതിച്ചു,ഓവിയ

മലയാളത്തിലും, തമിഴിലും ഒരുപോലെ സാനിധ്യം അറിയിച്ച നടിയാണ് ഓവിയ, അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ച്  നടി…

2 hours ago

തന്റെ സങ്കൽപ്പത്തിലെ പെൺകുട്ടിയെക്കുറിച്ച് മനസ്സ് തുറന്ന് അർജുൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷവും ആരാധകർക്ക് അറിയേണ്ടത് അർജുന്റേയും ശ്രീതുവിന്റെയും വിശേഷങ്ങൾ ആണ്. രണ്ട് പേരും തമ്മിൽ പ്രണയത്തിലാണോ, ബിഗ്ഗ്‌ബോസ്…

2 hours ago

നയൻതാര അല്ലു അർജുനെ അപമാനിച്ചോ? യഥാർത്ഥ പ്രശ്നം?

അല്ലു അർജുനും നയൻതാരയും തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്നും, ഒരു അവാർഡ്ദാനച്ചടങ്ങിനിടെ ഉണ്ടായ നയൻതാരയുടെ പെരുമാറ്റം ആണ് ഈ പ്രശ്നങ്ങൾക്ക്…

2 hours ago

തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞു ഷംന കാസിം

മലയാളികളുടെ പ്രിയ നടിയാണ് ഷംന കാസിം. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്.…

2 hours ago

സിനിമാക്കാരന് താമസിക്കാൻ വീടില്ല എന്ന് അവർ തറപ്പിച്ച് പറഞ്ഞു, ശ്രീകാന്ത്

തെന്നിന്ത്യൻ സിനിമാലോകത് ഒരുക്കിലാത്ത സെൻസേഷൻ ആയ താരമാണ് ശ്രീകാന്ത്. എന്നാൽ 2010 മുതൽ നിങ്ങോട്ട് ശ്രീകാന്തിന് കരിയറിൽ വീഴ്ച സംഭവിച്ചു.…

2 hours ago