പണമുള്ളവർക്ക് ആരേയും സഹായിക്കാം,എന്നാൽ അതിനൊരു മനസ് വേണം;നയൻതാരയെ കുറിച്ച് വിഘ്‌നേഷിന്റെ അമ്മ

തെന്നിന്ത്യൻ താരറാണിയാണ് നയൻ താര.നടിയെകുറിച്ച് ജിവിതപങ്കാളി വിഘ്‌നേഷിന്റെ അമ്മ പറഞ്ഞിരിക്കുന്ന കാര്യങ്ങളആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.തങ്ങളുടെ വീട്ടിൽ ജോലി ചെയ്ത സ്ത്രീ ഒരിക്കൽ സങ്കടപ്പെട്ടിരിക്കുന്നത് കണ്ട നയൻതാര കാരണം അന്വേഷിക്കുകയും അവരെ സാമ്പത്തികമായി സഹായിച്ചുവെന്നുമാണ് വിഘ്‌നേഷിന്റെ അമ്മ മീന കുമാരി പറഞ്ഞിരിക്കുന്നത്.

വീട്ടിൽ നാല് പുരുഷന്മാരും നാല് സ്ത്രീകളും അടക്കം എട്ട് പേർ സഹായത്തിനുണ്ടെന്നും ഒരിക്കൽ അതിനൊലു സ്ത്രീ സങ്കടപ്പെടുന്നത് കണ്ട് നയൻ അവരോട് കാരണം ചോദിച്ചു. തനിക്ക് നാല് ലക്ഷം രൂപ കടം ഉണ്ട് എന്നവർ മോളോട് പറഞ്ഞു. ഇത് കേട്ടയുടനെ നയൻ താര കടം തീർക്കാൻ അവർക്ക് നാല് ലക്ഷം രൂപ കൊടുക്കുകയായിരുന്നു.

ഒത്തിരി കാശ് ഉള്ള ഒരു നടി തനിക്ക് ഇഷ്ടമുള്ളവർക്ക് സഹായം ചെയ്യുന്നത് പുതുമയല്ലെന്നും അത് കൊടുക്കുന്നുള്ള ഒരു മനസാണ് വേണ്ടതെന്നും അങ്ങനെയുള്ളയാളാണ് തന്റെ മരുകൾ നയൻതാര എന്നാണ് മീന കുമാരി പറഞ്ഞത്. ഞങ്ങൾക്ക് വേണ്ടി ആ സ്ത്രീ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും അതുപോലെ നയന്റെ അമ്മ കേരളത്തിൽ നിന്ന് ഇവിടെ വന്നപ്പോൾ അവർക്ക് തന്റെ സ്വർണ്ണ വള സമ്മാനമായി നൽകിയിരുന്നുവെന്നും മീന കുമാരി വ്യക്തമാക്കി

Ajay

Recent Posts

എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല…

7 mins ago

അദ്ദേഹത്തിന് ദേഷ്യം വന്നാൽ പിന്നെ ശിവതാണ്ഡവമാണ്! മധു ബാലകൃഷ്‌ണന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ

മലയാളത്തിൽ നല്ല ശബ്ധ ഗാംഭീര്യമുള്ള ഗായകൻ ആണ് മധു ബാലകൃഷ്ണൻ, ഇപ്പോൾ ഗായകന്റെ സ്വഭാവത്തെ കുറിച്ച് ഭാര്യ ദിവ്യ പറഞ്ഞ…

2 hours ago

മനഃപൂർവം പ്രേക്ഷകരെ കരയിപ്പിക്കുന്നതല്ല! അത്തരത്തിലുള്ള സിനിമകൾ  ചെയ്യാൻ കാരണമുണ്ട്; ബ്ലെസ്സി

മലയളത്തിൽ ഒരുപാട് സിനിമകൾ സംവിധാനം ചെയ്യ്തിട്ടില്ലെങ്കിലും, ചെയ്യ്ത സിനിമകൾ എല്ലാം തന്നെ പ്രേക്ഷകരെ കണ്ണ് നനയിച്ചിട്ടുണ്ട്, അങ്ങനൊരു സംവിധായകനാണ് ബ്ലെസ്സി,…

3 hours ago

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളും വെല്ലുവിളികളും സമാന്തയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് സമാന്ത രൂത് പ്രഭു . താരകുടുംബത്തിന്റെ പാരമ്പര്യമോ അല്ലെങ്കിൽ ഗോഡ് ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ്…

4 hours ago

എന്തെങ്കിലും ചെയ്യണം എന്ന് കരുതി പ്ലാൻ ചെയ്തല്ല ബിഗ് ബോസിലേക്ക് പോയത്, ശ്രീതു

ബിഗ് ബോസ് മലയാളം സീസൺ 6 ൽ ടോപ് 6 വരെ എത്തിയ മത്സരാർത്ഥിയായിരുന്നു സീരിയൽ താരം കൂടിയായ ശ്രീതു…

4 hours ago

പതുക്കെ പതുക്കെ സംവിധായകനും നിർമ്മാതാവുമെല്ലാം അതിനോട് പൊരുത്തപ്പെടുകയായിരുന്നു, കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രംഗത്ത് ഏറെ ബഹുമാന്യ സ്ഥാനം ലഭിക്കുന്ന നടിയാണ് കെആർ വിജയ. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ…

4 hours ago