തമിഴ് നാട്ടിലും, കേരളത്തിലും ഒരുപോലെ നിരവധി ആരാധകരുള്ള നടനാണ് വിജയ്, എന്നാൽ നടന്റെ പേരിൽ ഒരുപാട് ട്രോളുകളും ഇടക്ക് ഇറങ്ങാറുണ്ട്, ഇപ്പോൾ വിജയ് യുടെ ലിയോ ഇറങ്ങിയതിന് ശേഷം നടനും ചിത്രത്തിലെ നായികയുമായ തൃഷയുമായി പ്രണയത്തിൽ ആണെന്നുള്ള വാർത്ത പുറത്തുവന്നിരുന്നു, അതുകൊണ്ട് നടൻ വിവാഹമോചിതൻ ആകുന്നു എന്നുള്ള വാർത്തയും എത്തിയിരുന്നു, അതിന് കാരണം വിജയ് യുടെ ഭാര്യ സംഗീതയെ ഇപ്പോൾ നടന്റെ കൂടെ അങ്ങനെ കാണാറില്ല എന്നതാണ്
എന്നാൽ വിവാഹത്തെ കുറിച്ചും, സിനിമ ജീവിതത്തെ കുറിച്ചും നടൻ ഒരു അഭിമുഖത്തിൽമുൻപ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ചർച്ച ആകുന്നത്, വിവാഹത്തിന് ശേഷം സിനിമയിലെ താങ്കളുടെ മാർക്കറ്റ് കുറയുമോ എന്ന അവതാരകന്റെ ചോദ്യത്തിനാണ് നടൻ ഇങ്ങനൊരു മറുപടി നൽകുന്നത്, വിവാഹവും, അഭിനയവും രണ്ടും രണ്ടാണ്, രണ്ടു ജീവിതത്തിൽ കൂട്ടിക്കുഴക്കേണ്ട കാര്യമില്ല, എന്നാൽ മിക്കവരും പറയുന്നത് കേൾക്കാം ഒരു നടൻ വിവാഹം കഴിച്ചു കഴിഞ്ഞാൽ സിനിമയിൽ അവർക്ക് മാർക്കറ്റ് ഉണ്ടാകില്ലെന്ന്
പക്ഷെ അത് തെറ്റാണ്, സിനിമ ജീവിതവും, വിവാഹജീവിതവും രണ്ടും രണ്ടാണ്, സിനിമ വിജയിക്കുന്നതും അല്ലാത്തതുമായ കാരണം വേറെയാണ്, സിനിമയ്ക്ക് നല്ല കഥയാണെങ്കിൽ ആ സിനിമ വിജയിക്കും, അല്ലാതെ ആ നടൻ വിവാഹത്നായ്തുകൊണ്ടല്ല , ഒരിക്കലും വിവാഹം കഴിച്ചാൽ മാർക്കറ്റ് കുറയുമോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് മാത്രമേ പറയാൻ കഴിയൂ വിജയ് പറഞ്ഞു . ഇപ്പോൾ താരം സിനിമ ഉപേക്ഷിച്ചു രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്നുള്ള വാർത്തയും എത്തിയിരുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…