സംവിധയകാൻ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് യുടെ പുതിയ ചിത്രമാണ് ദളപതി 68 , ഈ ഒരു പേര് താത്കാലികമായി ചിത്രത്തിന് നല്കിയതാണെന്ന് മുൻപ് റിപോർട്ടുകൾ പറഞ്ഞിരുന്നു, ഇപ്പോൾ ചിത്രത്തിനെ തുടക്കം കുറിക്കുന്ന രീതിയിൽ ചിത്രത്തിൽ വിജയ് ക്കൊപ്പം മലയാളത്തിൽ നിന്നും നടൻ ജയറാമും അഭിനയിക്കുന്നു എന്നാണ് പുതിയ റിപോർട്ടുകൾ പറയുന്നത്, തുപ്പാക്കി എന്ന ചിത്രത്തിന് ശേഷം വിജയ്ക്കൊപ്പം ജയറാം അഭിനയിക്കുന്ന മറ്റൊരു ചിത്രമാണ് ദളപതി 68.
വിജയ്, ജയറാം എന്നിവരെ കൂടാതെ ചിത്രത്തിൽ വൻതാരനിര തന്നെയാണ് അണിനിരക്കുന്നത് , മീനാക്ഷി ചൗധരി, സ്നേഹ, ലൈല, പ്രശാന്ത്, മോഹൻ, പ്രഭു ദേവ, വൈഭവ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു. വെങ്കട് പ്രഭു സംവിധാനം ചെയ്യ്ത സരോജ എന്ന ചിത്രത്തിലും മുൻപ് ജയറാം അഭിനയിച്ചിരുന്നു.
ഇപ്പോൾ ഈ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നതും, വളരെ കാലങ്ങൾക്ക് ശേഷമാണ് വിജയ് ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നത്, യുവാൻ ശങ്കർ രാജയാണ് ഈ സൂപ്പർഹിറ്റ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…