നിരവധി ആരാധകരുള്ള നടനാണ് ഇളയ ദളപതി വിജയ്, തമിഴ് നാട്ടിൽ മാത്രമല്ല നടനെ ആരാധകർ ഇങ്ങു കേരളത്തിലുമുണ്ട്, ഇപ്പോൾ താരം തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി കേരളത്തിലെത്തുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് രംഗങ്ങൾ ചിത്രീകരിക്കാനാണ് നടൻ കേരളത്തിൽ എത്തുന്നത്, തിരുവനന്തപുരത്തെ മൂന്ന് വെത്യസ്ത ലൊക്കേഷനുകളിലാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടത്തുന്നത്, തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയമാണ് ഒരു ലൊക്കേഷൻ
മറ്റൊന്ന് എയർപോർട്ട്, പിന്നീട് തിരുവനന്തപുരം ചില ഭാഗങ്ങളിലുമാണ് ചിത്രീകരണം ,മാർച്ച് 18 നെ ആണ് ഇതിന്റെ ചിത്രീകരണം ആരംഭിക്കുന്നത് അപ്പോൾ ആ ദിവസം തന്നെ നടൻ കേരളത്തിലെത്തുമെന്നും റിപോർട്ടുകൾ പറയുന്നുണ്ട്, 8 വർഷത്തിന് ശേഷം വിജയ് കേരളത്തിൽ എത്തുന്ന മറ്റൊരു ചിത്രമാണ് ഗോട്ട്. തിരുവനന്തപുരത്തു ആദ്യമായാണ് ഒരു വിജയ് ചിത്രം ചിത്രീകരിക്കുന്നത്
മൂവ്വായിരത്തോളം വരുന്ന ആർട്ടിസ്റ്റുകൾ വെച്ചാണ് ഇവിടെയുള്ള ചിത്രീകരണം നടത്തുന്നത്, ആദ്യം ഈ ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണം ശ്രീലങ്കയിൽ നടത്താൻ ആയിരുന്നു തീരുമാനിച്ചത് എന്നാൽ പിന്നീട് ആ തീരുമാനം മാറ്റുകയും കേരളത്തിൽ ആക്കുകയും ചെയ്യ്തത്, ചിത്രത്തിൽ വിജയ് അച്ഛനും, മകനുമായാണ് അഭിനയിക്കുന്നത്, തെലുങ്ക് നടി മീനാക്ഷി ചൗധരിയാണ് ഈ ചിത്രത്തിലെ നായിക
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…