പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു..!! വെറുതെ വിടില്ലെന്ന് താരം..!!

മലയാള സിനിമാ മേഖലയെ ഞെട്ടിച്ചുകൊണ്ടാണ് മറ്റൊരു മീറ്റൂ വിവാദം കൂടി പുറത്ത് വന്നിരിക്കുന്നത്. നടനും നിര്‍മ്മാതാവും ആയ വിജയ് ബാബുവിന് എതിരെയാണ് ബലാത്സംഗ പരാതിയുമായി യുവതി രംഗത്ത് എത്തിയിരിക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാം എന്ന് വാഗ്ദാനം ചെയ്ത് എറണാകുളത്തെ ഫ്‌ളാറ്റില്‍ വെച്ച് തന്നെ ഒന്നില്‍ കൂടുതല്‍ തവണ ബലാത്സംഗം ചെയ്തു എന്നാണ് പരാതി. സംഭവത്തില്‍ ഇപ്പോള്‍ വന്‍ വഴിത്തിരിവ് ആണ് ഉണ്ടായിരിക്കുന്നത്..

തനിക്ക് എതിരെ വന്ന കേസിന്റെ വിശദാംശങ്ങളെ കുറിച്ചും താന്‍ തെറ്റുകാരന്‍ അല്ലെന്നും ലൈവിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് വിജയ്ബാബു. തനിക്ക് എതിരെ വന്ന കേസില്‍ പേടിയില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതിയെന്നും പറഞ്ഞ വിജയ് ബാബു ശരിക്കും ഇര ഞാന്‍ ആണെന്നും കൂട്ടിച്ചേര്‍ത്തു.. വിജയ് ബാബുവിന്റെ ഫേസബുക്ക് ലൈവ് വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.. താനും കുടുംബവും സുഹൃത്തുക്കളും വലിയ തോതില്‍ ദുഖം അനുഭവിക്കുമ്പോഴും പരാതിക്കാരി സുഖമായി കഴിയുകയാണ്.

അതേസമയം, ഇരയുടെ പേര് വെളിപ്പെടുത്തരുത് എന്ന നിയമം നിലനില്‍ക്കെ.. പരാതിക്കാരിയുടെ പേരും അദ്ദേഹം ലൈവിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ഇത് മീടു വിവാദത്തിന്റെ പുതിയൊരു അധ്യായം ആയി മാറും എന്നാണ് വിജയ് ബാബുവും പറയുന്നത്. എന്തിനാണ് പരാതിക്കാരിയുടെ പേര് പറയാതെ നില്‍ക്കുന്നത്… വെറുതെ വിടില്ല.. ഈ കേസുമായി മുന്നോട്ട് പോകും പൊരുതും എന്നെല്ലാം പറഞ്ഞ് കൊണ്ടാണ് നടനും നിര്‍മ്മാതാവും ആയ വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇവിടെ ശരിക്കും ഇര ഞാന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തനിക്ക് എതിരെ പരാതി ഉയര്‍ന്നപ്പോള്‍ തന്നെ തെളിവുകളായി ഫോണ്‍ രേഖകളെല്ലാം താന്‍ ശേഖരിച്ചു വെച്ചിട്ടുണ്ടെന്നും.. പെണ്‍കുട്ടി തനിക്ക് അയച്ച മെസ്സേജുകള്‍ എല്ലാം ആവശ്യമെങ്കില്‍ പുറത്ത് വിടുമെന്നും വിജയ് ലൈവില്‍ പറഞ്ഞു. മാര്‍ച്ച് മുതല്‍ പരാതിക്കാരി അയച്ച സന്ദേശങ്ങളും 400ഓളം സ്‌ക്രീന്‍ ഷോട്ടുകളും തന്റെ കൈവശമുണ്ട്. ഒന്നര വര്‍ഷത്തോളം ആ കുട്ടിക്ക് ഒരു മെസേജും അയച്ചിട്ടില്ല. തനിക്ക് ഡിപ്രഷനാണെന്ന് പറഞ്ഞ് ഇങ്ങോട്ട് വരികയായിരുന്നു.

ഈ കേസില്‍ മറ്റൊരു ഇരയെ ഉണ്ടാക്കി സുഖിച്ച് ജീവിക്കേണ്ടെന്നും.. താനും കേസ് ഫയല്‍ ചെയ്യാന്‍ പോവുകയാണെന്നും… അപകീര്‍ത്തിപ്പെടുത്തലിന് കേസ് കൊടുക്കുമെന്നും അദ്ദേഹം ലൈവില്‍ പറഞ്ഞു.. 2018 മുതല്‍ ഈ കുട്ടിയെ അറിയാം. അഞ്ച് വര്‍ഷത്തെ പരിചയത്തില്‍ ആ കുട്ടിയുമായി ഒന്നും ഉണ്ടായിട്ടില്ല. തന്റെ സിനിമയില്‍ കൃത്യമായി ഓഡിഷന്‍ ചെയ്ത് അഭിനയിക്കുകയാണ് ചെയ്തത് എന്നും വിജയ് ലൈവിലൂടെ വ്യക്തമാക്കുന്നുണ്ട്.

 

 

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

12 seconds ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 hour ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

1 hour ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago