തെന്നിന്ത്യയിലെ നടിമാർ ഒരുപാട് ആഗ്രഹിക്കുന്ന ഒന്നാണ് നടൻ വിജയ്ടെ നായിക ആകുക എന്നത്, അതുപോലെ തന്റെ സിനിമയിൽ ആരാണ് നായിക ആകേണ്ടതെന്ന് തീരുമാനിക്കുന്നതും വിജയ് തന്നെയാണ്, എന്നാൽ വിജയുടെ ഈ തീരുമാനത്തിന് എതിരെ നിന്നത് ഐശ്വര്യ റായ് മാത്രമാണ്, ബോഡി ഗാർഡ് എന്ന മലയാള സിനിമയുടെ തമിഴ് റീമേക്ക് ആയിരുന്നു കാവലൻ, മലയാളത്തിൽ നയൻ താര ആയിരുന്നു നായിക , എന്നാൽ തമിഴിൽ അസിൻ ആയിരുന്നു.
തമിഴിൽ നയൻ താര വേണ്ടാന്ന് തീരുമാനിച്ചതും അസിൻ നായിക ആയാൽ മതിയെന്ന് തീരുമാനിച്ചതും വിജയ് ആണ്, ഇ കാര്യം സംവിധായകൻ സിദ്ധിഖ് തന്നെ പറഞ്ഞിരുന്നു, എന്നാൽ വിജയുടെ നടി ആരാകണമെന്നുള്ള തീരുമാനത്തെ എതിർത്തത് ഐശ്വര്യ റായ് ആയിരുന്നു, തമിഴൻ എന്ന ചിത്രത്തിൽ ഐശ്വര്യ മതിയെന്ന് വിജയ് പറഞ്ഞു.
എന്നാൽ വിജയ് യുടെ തീരുമാനം ഐശ്വര്യ എതിർത്ത് അതിനൊരു കാരണം ഉണ്ടായിരുന്നു, ഐശ്വര്യയെക്കാൾ ചെറുപ്പമായിരുന്നു വിജയ്, അങ്ങനെ ആകുമ്പോൾ ജോഡിയാകാൻ കഴിയില്ല എന്ന് ഐശ്വര്യ പറഞ്ഞു, എന്നാൽ ഈ ചിത്രത്തിൽ ഒരു മിസ് വേൾഡ് തന്നെ വേണമായിരുന്നു അങ്ങനെയാണ് പ്രിയങ്ക ചോപ്രയെ കാസ്റ്റ് ചെയ്യുന്നത്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…