തെന്നിന്ത്യൻ സൂപ്പർ താരമാണ് വിജയ് ദേവരകൊണ്ട, ഇപ്പോൾ നടൻ തനിക്ക് ലഭിച്ച പ്രതിഫലത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. ഞാൻ ഒരു നടൻ ആണ് എങ്കിലും ഒരു സത്യം പറയുകയാണ്, തനിക്ക് സിനിമയിൽ പ്രതിഫലം ലഭിച്ചത് ഓരോ കടല മണികൾ പോൽ ആയിരുന്നു, ഞാൻ നല്ലൊരു സംഖ്യ വീട്ടിൽ കൊണ്ടുപോയത് ഖുഷി എന്ന ചിത്രം ചെയ്യ്തപ്പോളാണ് വിജയ് പറയുന്നു
അതിനു മുൻപ് നിങ്ങൾ പുറത്തു നിന്നുള്ള ആളായിരിക്കുമ്പോൾ പൈസ കുറച്ചു മറിക്കേണ്ടി വരും. നിങ്ങൾക്ക് സ്വന്തമായി ഒരു സ്ഥാനം കെട്ടിപ്പടുക്കേണ്ടിയും പ്രകടനത്തെ കുറിച്ച് മനസിലാക്കേണ്ടിയും സിനിമകളിൽ ജോലി ചെയ്യുന്നതിന് കുറിച്ചും പഠിക്കേണ്ടി വരും.ഖുഷി എന്ന ചിത്രം ചെയ്യുന്നതുവരെ ഞാനും കടല മണികൾ പോലെ ആയിരുന്നു പ്രതിഫലം വാങ്ങിയത്, ഖുഷി ചെയ്യ്തപ്പോളാണ് നല്ലൊരു പ്രതിഫലം കിട്ടുന്നത്
ലൈഗർ എന്ന സിനിമയുടെ പരാചയത്തിനു ശേഷം ഒരേഒരു വത്യസം മാത്രം വരുത്തി, കുറഞ്ഞത് മൂന്നു സിനിമകൾ എങ്കിലും ചെയ്യ്തു കഴിയുമ്പോൾ വരെ ഒരു സിനിമയുടെ പ്രതിഫലത്തെ കുറിച്ച് സംസാരിക്കുന്നത് നിർത്തലാക്കാൻ തീരുമാനിച്ചു വിജയ് പറയുന്നു
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…