അർജുൻ റെഡ്ഡി, ഗീതാഗോവിന്ദം തുടങ്ങിയ സിനിമകളിലൂടെ തെന്നിന്ത്യയാകെ ആരാധകരെ സൃഷ്ടിച്ച താരമാണ് വിജയ് ദേവരകൊണ്ടെ. ഇപ്പോൾ റിലേഷൻഷിപ്പിനെ കുറിച്ച് താരം തുറന്ന് പറഞ്ഞതാണ് സിനിമ ലോകത്തെ പ്രധാന ചർച്ച. വിജയ് ദേവെരകൊണ്ട റിലേഷൻഷിപ്പിലാണോ എന്ന ചോദ്യമാണ് ഗൂഗിളിൽ നടനെ കുറിച്ച് സെർച്ച് ചെയ്താൽ ലഭിക്കുന്നതെന്ന് പറഞ്ഞപ്പോഴുള്ള താരത്തിന്റെ മറുപടിയാണ് ചർച്ചകൾക്ക് കാരണം. ആദ്യം അതെയെന്നുള്ള മറുപടി നൽകിയെങ്കിലും താരം പിന്നീട് വിശദീകരിച്ച് നൽകുകയായിരുന്നു.
മാതാപിതാക്കളോട്, സഹോദരനോട്, ഹോസ്റ്റിനോട് ഒക്കെ തനിക്ക് റിലേഷൻഷിപ്പ് ഉണ്ടെന്നാണ് വിജയ് ദേവെരകൊണ്ട പറഞ്ഞു. വിജയ് ദേവ്രകൊണ്ടയും നടി രശ്മിക മന്ദാനയും പ്രണയത്തിലാണെന്ന തരത്തിൽ വാർത്തകൾ ഏറെക്കാലമായി വരുന്നതാണ്. ഈ സാഹചര്യത്തിലാണ് വിജയ് ദേവെരകൊണ്ടയുടെ മറുപടി വീണ്ടും ചർച്ചയായത്. രശ്മിക വിജയ് ദേവെരകൊണ്ടയെ കുറിച്ച് പറഞ്ഞതും നേരത്തെ ചർച്ചയായി മാറിയിരുന്നു.
തന്റെ ജീവിതത്തിൽ നിലവിൽ ചെയ്യുന്ന എന്തിനും വിജയ് ദേവെരകൊണ്ടയുടെ സംഭാവനകളുണ്ട് എന്നായിരുന്നു നടിയുടെ വാക്കുകൾ. എല്ലാത്തിലും വിജയ് ദേവ്രകൊണ്ടയുടെ ഉപദേശം സ്വീകരിക്കാറുണ്ട്. വിജയ് ദേവെരകൊണ്ട നൽകുന്ന പിന്തുണയെ കുറിച്ചും രശ്മിക തുറന്ന് പറഞ്ഞിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…