ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് വിജയ് ദേവർകൊണ്ട. ഫൈറ്റര്‍ എന്നാണ് താത്ക്കാലികമായി പേര് പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെറ്റില്‍ നിന്നടക്കമുള്ള ചിത്രങ്ങളും വീഡിയോകളും വൈറലാവുകയും ചെയ്തിരുന്നു. ചിത്രത്തിലെ സഹതാരം അനന്യ പാണ്ഡെയുമൊത്തുള്ള വിജയുടെ ചിത്രങ്ങള്‍ പല ഗോസിപ്പുകള്‍ക്കും വഴിവക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇപ്പോള്‍ രസകരമായി ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയയില്‍ വൈറലാകുന്നത്. തന്റെ സഹായികള്‍ക്കൊപ്പം നടന്നു വരികയായിരുന്ന വിജയ് ദേവരക്കൊണ്ട നനഞ്ഞ തറയില്‍ തെന്നി വീഴാന്‍ പോകുന്ന ദൃശ്യങ്ങളാണ് വൈറലായത്. സഹായികള്‍ താരത്തെ താഴെ വീഴാതെ പിടിക്കുന്നുണ്ടെങ്കിലും അധികം വൈകാതെ തന്നെ വീഡിയോ വൈറലായി. രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയ നിറഞ്ഞത്.
‘പാവം!! വല്ലാത്ത നാണക്കേടായി പോയിക്കാണും’ എന്നായിരുന്നു ഒരാളുടെ പ്രതികരണം. ട്രോളുകള്‍ക്കിടയില്‍ അനന്യയെയും ആരാധകര്‍ വലിച്ചിഴച്ചിട്ടുണ്ട്. ‘നിങ്ങളുടെ പുതിയ ബന്ധം വീഴാന്‍ പോവുകയാണ്.. നിങ്ങള്‍ എന്താ അയാളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തത് എന്നായിരുന്നു കമന്റ്. താരത്തിന് പരിക്ക് വല്ലതും പറ്റിയോ എന്ന് ആശങ്ക അറിയിച്ചവരും ഉണ്ട്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…