തെന്നിന്ത്യയിലെ സൂപ്പർ നായികയാണ് സായ് പല്ലവി. മികച്ച സിനിമകളിലെ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ സായ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തത്. ഇപ്പോൾ വിജയ് ദേവരകൊണ്ടയുടെ ചിത്രത്തിൽ സായ് പല്ലവിയെ വേണ്ടെന്ന് വച്ചെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. വിജയ് ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രമാണ് ഫാമിലി സ്റ്റാർ. മൃണാൽ താക്കൂറാണ് നായിക.
എന്നാൽ, ഈ സിനിമയിലേക്ക് ആദ്യം പരിഗണിച്ച് സായ് പല്ലവിയെ ആണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. നാട്ടിൻപുറത്തെ പെൺകുട്ടി ഇമേജുള്ള സായ് പല്ലവിക്ക് ഇണങ്ങുന്ന വേഷം കൂടിയായിരുന്നു ഫാമിലി സ്റ്റാറിലേത്. എന്നാൽ നായകനായ വിജയ് ദേവരകൊണ്ടയുടെ എതിർപ്പ് കാരണമാണ് സായ് പല്ലവിയെ ഒഴിവാക്കിയതെന്നാണ് വിവരം.
റൊമാന്റിക് സീനുകളിൽ അഭിനയിക്കാൻ താത്പര്യമില്ലാത്ത നടിയാണ് സായ് പല്ലവി. സായ് പല്ലവി നോ പറയുന്നതിലും നല്ലത് നമ്മൾ നടിയെ വേണ്ടെന്നു വയ്ക്കുന്നതാണെന്ന് വിജയ് അണിയറ പ്രവർത്തകരോട് പറഞ്ഞെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിജയ് നായകനായി എത്തിയ മറ്റൊരു സിനിമ സായ് പല്ലവിയും നേരത്തെ ഒഴിവാക്കിയിരുന്നു. ഡിയർ കോറേഡ് എന്ന വിജയ് ദേവരകൊണ്ട ചിത്രമാണ് സായ് വേണ്ടെന്ന് വച്ചത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…