കളക്ഷനില്‍ റെക്കോര്‍ഡിട്ട വിജയ് ചിത്രങ്ങള്‍; 10ൽ മൂന്നെണ്ണം അറ്റ്ലിയുടേത്

തമിഴകത്തിന്റെ ദളപതിയാണ് വിജയ്. ആരാധക ബാഹുല്യത്തില്‍ മുൻനിരയിലാണ് വിജയ്. അതുകൊണ്ടുതന്നെ തന്നെ വിജയ് നായകനാകുന്ന ഓരോ സിനിമയും പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയാകാറുണ്ട്. വൻ ഹൈപ്പോടെ ലിയോയെത്താനിരിക്കേ വിജയ് ചിത്രങ്ങള്‍ ഏതൊക്കെയാണ് മുമ്പ് ബോക്സ് ഓഫീസില്‍ വൻ വിജയം നേടിയത് എന്ന് പരിശോധിക്കുകയാണ് ഇവിടെ. തമിഴ് ഹിറ്റ്‍മേക്കര്‍ അറ്റ്‍ലിയുടെ സംവിധാനത്തിലുള്ള ചിത്രം ബിഗിലാണ് വിജയ്‍യുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ബിഗില്‍ നേടിയത് 321 കോടിയാണ്. അറ്റ്‍ലിയുടെ മേഴ്‍സല്‍ രണ്ടാമതെത്തിയത് 267 കോടി നേടിയാണ്. മൂന്നാമത് എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള സര്‍ക്കാറാണ്. ആഗോളതലത്തില്‍ സര്‍ക്കാര്‍ നേടിയത് 258 കോടിയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കളക്ഷനില്‍ മുൻനിരയിലെത്തിയ പത്തു  വിജയ് ചിത്രങ്ങള്‍ ഏതൊക്കെയെന്നു പരിശോധിക്കാം . ഇതിൽ ആദ്യം 2019ൽ പുറത്തിറങ്ങിയ  ബിഗില്‍  ആണ്. അറ്റ്‍ലി വിജയ്‍യെ നായകനാക്കി ബിഗില്‍  സംവിധാനം ചെയ്‍തപ്പോള്‍ ആഗോളതലത്തില്‍ ആകെ നേടിയത് 321 കോടി രൂപയും തമിഴ്‍നാട്ടില്‍ 146 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 79 കോടിയും വിദേശത്ത് 96 കോടി രൂപയും ആയിരുന്നു . 180 കോടി ആയിരുന്നു ബജറ്റ്. അടുത്തത്മേ 2017ൽ പുറത്തിറങ്ങിയ മേഴ്‍സല്‍ . അറ്റ്‍ലി വിജയ്‍ക്കൊപ്പം വീണ്ടും എത്തിയ ചിത്രമായ മേഴ്‍സല്‍ ആഗോളതലത്തില്‍ ആകെ നേടിയത് 267 കോടിയും തമിഴ്‍നാട്ടില്‍ 128 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 52 കോടിയും വിദേശത്ത് 87 കോടിയുമാണ് . – 120 കോടി കോടി ആയിരുന്നു ബജറ്റ്. 2018 ൽ പുറത്തിറങ്ങിയ സർക്കാർ .എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രമായ സര്‍ക്കാര്‍ ആഗോളതലത്തില്‍ ആകെ നേടിയത് 258  കോടിയും തമിഴ്‍നാട്ടില്‍ 132 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 49 കോടിയും വിദേശത്ത് 77  കോടിയുമാണ് (ബജറ്റ്- 130 കോടി)

4. തെരി (2016)

അറ്റ്‍ലി വിജയ്‍യെ നായകനാക്കി തെരി സംവിധാനം ചെയ്‍തപ്പോള്‍ ആഗോളതലത്തില്‍ ആകെ നേടിയത് 168 കോടിയും തമിഴ്‍നാട്ടില്‍ 92 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 29  കോടിയും വിദേശത്ത് 37 കോടിയുമാണ് (ബജറ്റ്- 72 കോടി)

5. തുപ്പാക്കി (2012)

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രം തുപ്പാക്കിയില്‍ വിജയ് നായകനായപ്പോള്‍ ആഗോളതലത്തില്‍ ആകെ നേടിയത് 137 കോടിയും തമിഴ്‍നാട്ടില്‍ 76 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 26 കോടിയും വിദേശത്ത് 35 കോടിയുമാണ് (ബജറ്റ്- 60 കോടി).

6. കത്തി (2014)

എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തിലുള്ള ചിത്രമായ കത്തി ആഗോളതലത്തില്‍ ആകെ നേടിയത് 134  കോടിയും തമിഴ്‍നാട്ടില്‍ 74  കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 24  കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 24  കോടിയും വിദേശത്ത് 36 കോടിയുമാണ് (ബജറ്റ്- 70 കോടി).

7. ഭൈരവ (2017)

വിജയ് നായകനായി വേഷമിട്ട് ഭരത് സംവിധാനം ചെയ്‍ത ഭൈരവ ആഗോളതലത്തില്‍ ആകെ നേടിയത് 115 കോടിയും തമിഴ്‍നാട്ടില്‍ 56 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 32 കോടിയും വിദേശത്ത് 27 കോടിയുമാണ് (ബജറ്റ്-70 കോടി).

8, പുലി (2015)

ചിമ്പു ദേവൻ വിജയ്‍യുടെ പുലി സംവിധാനം ചെയ്‍തപ്പോള്‍ ആഗോളതലത്തില്‍ ആകെ നേടിയത് 105 കോടിയും തമിഴ്‍നാട്ടില്‍ 47 കോടിയും ഇന്ത്യയുടെ മറ്റിടങ്ങളില്‍ 28 കോടിയും വിദേശത്ത് 30 കോടിയുമാണ് (ബജറ്റ്-92 കോടി).

9. നൻപൻ (2012)

ദളപതി വിജയ് നായകനായ നൻപന്റെ സംവിധാനം ഷങ്കര്‍ നിര്‍വഹിച്ചപ്പോള്‍ ആഗോളതലത്തില്‍ ആകെ നേടിയത് 86 കോടിയും തമിഴ്‍നാട്ടില്‍ 38  കോടിയും വിദേശത്ത് 48 കോടിയുമാണ് (ബജറ്റ്- 55 കോടി).

10. ജില്ല (2014)

ആര്‍ ടി നെല്‍സണിന്റെ സംവിധാനത്തിലുള്ള ചിത്രമായ ജില്ല ആഗോളതലത്തില്‍ ആകെ നേടിയത് 78 കോടിയും തമിഴ്‍നാട്ടില്‍ 43 കോടിയും വിദേശത്ത് 35 കോടിയുമാണ് (ബജറ്റ്- 56 കോടി).

Sreekumar

Recent Posts

വിവാഹ വിരുന്നിന് അടക്കം നൽകുന്ന വെൽക്കം ഡ്രിങ്ക് വില്ലൻ; ഒഴിവാക്കിയില്ലെങ്കിൽ അപകടകാരി, ആരോ​ഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോ​ഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…

7 mins ago

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

5 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

5 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

5 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

5 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

5 hours ago