‘കാരണക്കാരന്‍ ഞാന്‍ തന്നെ’ ദേവിക ഗര്‍ഭിണിയാണെന്ന് വെളിപ്പെടുത്തി വിജയ് മാധവ്

ജീവിതത്തിലെ പുതിയ സന്തോഷം വെളിപ്പെടുത്തി താര ദമ്പതികളായ വിജയ് മാധവും ദേവിക നമ്പ്യാരും. യുട്യൂബ് വിഡിയോയിലൂടെയാണ് ദേവിക ഗര്‍ഭിണിയാണെന്ന വിവരം വിജയ് വെളിപ്പെടുത്തിയത്. കുറച്ചു നാളായി വ്‌ലോഗ് ചെയ്യാത്തതിനു കാരണം താനല്ല, നായികയാണ് കാരണമെന്ന് വിജയ് പറഞ്ഞു. ഇതോടെ മാഷല്ലേ കാരണക്കാരന്‍ എന്ന് ആളുകള്‍ ചോദിക്കുമെന്ന് പറഞ്ഞപ്പോള്‍, അതേ, കാരണക്കാരന്‍ താന്‍ തന്നെയാണെന്ന് വിജയയും പറയുന്നുണ്ട്.

കാറില്‍ സഞ്ചരിക്കുന്നതിനിടെ എടുത്ത വ്‌ലോഗിലാണ് ഇരുവരും വിശേഷങ്ങള്‍ പങ്കുവെച്ചത്. ഗര്‍ഭത്തിന്റെ ആദ്യ മൂന്നുമാസക്കാലം ചിലയാളുകള്‍ക്ക് ബുദ്ധിമുട്ടായിരിക്കും. ഛര്‍ദിയും ക്ഷീണവുമൊക്കെയുണ്ട്. ഒന്നര മാസമായി മിക്കപ്പോഴും കിടക്കുകയാണ്. മൊബൈലോ സമൂഹമാധ്യമങ്ങളോ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല.

ചില ഷോകള്‍ ഒഴിവാക്കേണ്ടി വന്നു. എന്തുകൊണ്ടാണ് വ്‌ലോഗ് ചെയ്യാത്തതെന്നു ചോദിച്ച് നിരവധി സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഓരോരുത്തരോടായി പറയുക എളുപ്പമല്ലാത്തതിനാലാണ് വിഡിയോ ചെയ്യുന്നത്. മൂന്നു മാസം കഴിഞ്ഞിട്ടേ പറയാവൂ എന്നു വീട്ടുകാരുടെ നിര്‍ദേശവുമുണ്ടായിരുന്നു. ഇനി ആരോഗ്യ സ്ഥിതിക്ക് അനുസരിച്ച് വ്‌ലോഗ് ചെയ്യാമെന്ന് വിശ്വസിക്കുന്നു. എല്ലാവരുടെയും സന്തോഷം സ്‌നേഹവും തീര്‍ച്ചയായും ഉണ്ടാവണമെന്നും വിജയ്യും ദേവികയും പറഞ്ഞു.

2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം.

Gargi

Recent Posts

നവ്യയുടെ തലമുടി തോര്‍ത്തി അച്ഛന്‍!! ഫാദേഴ്സ് ഡേയി വീഡിയോയുമായി താരം

ഫാദേഴ്സ് ഡേയില്‍ അച്ഛന് ഹൃദയത്തില്‍ തൊടുന്ന ആശംസ പങ്കുവച്ച് നടി നവ്യാ നായര്‍. അച്ഛനൊടൊപ്പമുള്ള ഹൃദ്യമായ വീഡിയോ പങ്കുവച്ചാണ് നവ്യയുടെ…

32 mins ago

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് സുരേഷ് ഗോപിയും കെ.കെ ശൈലജ ടീച്ചറും!! ഇഷ്ടപ്പെട്ട നിമിഷമെന്ന് മേജര്‍ രവി

വന്ദേഭാരതില്‍ ഒന്നിച്ച് യാത്ര ചെയ്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയും മുന്‍ മന്ത്രി കെ.കെ ശൈലജയും. സംവിധായകന്‍ മേജര്‍ രവിയാണ് അവിസ്മരണീയ…

3 hours ago

‘സുരേഷ് ഗോപിയുടെ മകനായതിനാല്‍’ സിനിമയില്‍ നിന്നും ഒഴിവാക്കി-ഗോകുല്‍ സുരേഷ്

മലയാളത്തിന്റെ പ്രിയ താരപുത്രനാണ് ഗോകുല്‍ സുരേഷ്. 2016ലിറങ്ങിയ മുദ്ദുഗൗ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് മലയാള സിനിമാ ലോകത്തേക്ക് ചുവടുവച്ചത്.…

3 hours ago

രണ്ടുനാള്‍ മാത്രം…ലോകം ഞെട്ടുന്ന പ്രവചനം യാഥാര്‍ഥ്യമാകാന്‍!!

ലോകം ഒന്നടങ്കം ചര്‍ച്ച ചെയ്യുകയാണ് ഇസ്രായേലും പലസ്തീനും, യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധങ്ങളും ഇസ്രായേല്‍ ഗാസയും തമ്മിലുള്ള പ്രശ്‌നങ്ങളും. അരക്ഷിതമായ…

4 hours ago

കരുവാളിച്ചു പോയോ.. പേടിക്കണ്ട.. പരീക്ഷിക്കാം ചില വീട്ടു വൈദ്യങ്ങൾ

പുറത്ത് പോയി വന്നിട്ട് കരുവാളിച്ച് പോയെന്ന് പറയാനെ എല്ലാവർക്കും നേരമുള്ളു. എന്നാൽ ഇതിനായി എന്തു ചെയ്യണമെന്ന് മിക്കവർക്കും അറിയില്ല. ഇത്…

6 hours ago

ഓരോ ദിവസവും പുത്തൻ അപ്ഡേറ്റുകളുമായി വാട്സ് ആപ്പ് മിനുങ്ങുന്നു; സ്റ്റാറ്റസ് പ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത

സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പിൽ പുതിയ നിരവധി ഫീച്ചറുകൾ ഇതോടെ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിൻറെ തുടർച്ചയായി മറ്റൊരു അപ്‌ഡേറ്റ് കൂടി…

8 hours ago