കേരളം ഉറ്റുനോക്കുന്ന തൃശ്ശൂര്‍ ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ് ഗോപിയെപിന്തുണച്ച് ഗായകന് വിജയ് മാധവ്. ഇത്തവണ തൃശ്ശൂരില്‍ സുരേഷ് ഗോപി തന്നെ വിജയിക്കുമെന്നും വിജയ് മാധവ് പറയുന്നു. സുരേഷ് ഗോപിയ്ക്ക് വേണ്ടി ഒരുക്കിയ തെരഞ്ഞെടുപ്പ് ഗാനവും സോഷ്യലിടത്ത് പങ്കുവച്ചായിരുന്നും വിജയ് മാധവിന്റെ ആശംസ.
‘എന്തൊക്കെ രാഷ്ട്രീയം പറഞ്ഞാലും, തൃശ്ശൂര്‍ ഈ പ്രാവശ്യം SG ജയിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു … ഈ സോങ് വീഡിയോ അദ്ദേഹത്തിനോടുള്ള സ്നേഹം കൊണ്ട് മാത്രം ചെയ്തതാണ് … ഇതില്‍ എനിക്ക് 100% രാഷ്ട്രീയമില്ല …ഞങ്ങളുടെ വീഡിയോ കാണാന്‍ ഇഷ്ടപെടുന്ന വിവിധ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ആളുകളോട് ക്ഷമ ചോദിക്കുന്നു.. ഇത് എന്റെ വ്യക്തിപരമായ ഇഷ്ടം … ഒപ്പം ഇത് ഒരു പാട്ടായി മാത്രം കാണാന്‍ ശ്രമിക്കാന്‍ അപേക്ഷിക്കുന്നു …എല്ലാരും പാട്ട് കേട്ടിട്ട് അഭിപ്രായം പറയണം ‘ എന്നും വിജയ് മാധവ് കുറിപ്പില്‍ പറയുന്നു.
ജൂണ്‍ 4ന് തൃശ്ശൂരില്‍ ഉയര്‍പ്പാണ് സംഭവിക്കാന്‍ പോകുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു.
തൃശ്ശൂര്‍ വഴി കേരളത്തിന്റെ ഉയര്‍പ്പ് സംജാതമാകണമെന്നും തൃശ്ശൂര്‍ എടുക്കാന്‍ വേണ്ടി തന്നെയാണ് താന്‍ വന്നതെന്നും സുരേഷ് ഗോപി പ്രചാരണവേദിയില്‍ പറഞ്ഞിരുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…