വിജയ് സേതുപതിയെ പേടിച്ച് ശ്രുതി ഹാസൻ ലൊക്കേഷനിൽ നിന്ന് സ്ഥലം വിട്ടു

നിരവധി ആരാധകർ ഉള്ള താരമാണ് വിജയ് സേതുപതി. ജൂനിയർ ആര്ടിസ്റ്റിൽ നിന്നും വർഷങ്ങൾ നീണ്ട തന്റെ കഠിനാധ്വാനത്തിന് ഒടുവിൽ ആണ് വിജയ് സേതുപതി നായക വേഷത്തിലേക്ക് എത്തുന്നത്. സിനിമയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടെ വളരെ പെട്ടന്ന് തന്നെ വിജയ് സേതുപതി തമിഴിൽ സൂപ്പർസ്റ്റാർ ലെവലിലേക്ക് വളരുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ ആണ് താരം കുറഞ്ഞ സമയത്തിനുള്ളിൽ അഭിനയിച്ചത്. നിരവധി ആരാധകരെയും താരം കുറഞ്ഞ സമയത്തിനുള്ളിൽ സ്വന്തമാക്കിയിരുന്നു. വിജയ് സേതുപതി ആരാധകരുടെ പെരുമാറുന്ന രീതി വളരെ പെട്ടന്നു തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആരാധകർക്ക് വേണ്ട ബഹുമാനവും സ്നേഹവും നൽകാൻ താരം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തന്നെ കാണാൻ വരുന്നവരെ കെട്ടിപ്പിടിക്കുകയും ഉമ്മ വെയ്ക്കുകയും ചെയ്യുന്നത് വിജയ് സേതുപതിയുടെ മാത്രം ഹൈലൈറ്റ് ആണ്. ആരാധകർ ആവശ്യപ്പെടുന്നത് പോലെ അങ്ങനെ നിന്ന് ഫോട്ടോയ്ക്കും പോസ് ചെയ്യാൻ വിജയ് സേതുപതി മടി കാണിക്കാറില്ല. ഇപ്പോഴിതാ വിജയ് സേതുപതിയുടെ ഈ പ്രവൃത്തിയെ ഭയന്ന് നടി ശ്രുതി ഹാസൻ ലൊക്കേഷനിൽ നിന്ന് തന്നെ മുങ്ങി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.

വിജയ് സേതുപതിയും ശ്രുതി ഹാസനും നായിക നായകന്മാരായി അഭിനയിച്ച് 2021 ൽ പുറത്തിറങ്ങിയ ചിത്രമാണ് ലാഭം. എന്നാൽ ഈ ചിത്രത്തിന്റെ സെറ്റിൽ വെച്ചുണ്ടായ രസകരമായ സംഭവമാണ് പുറത്ത് വരുന്നത്. കൊറോണ സമയത്ത് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ലൊകേഷനിൽ തന്നെ കാണാൻ വരുന്ന ആരാധകരെ കൊറോണ വക വെക്കാതെ കെട്ടിപ്പിടിക്കാനും ഉമ്മ വെക്കാനും വിജയ് സേതുപതി മറന്നില്ല. എന്നാൽ നായക്‌നറെ ഈ പ്രവർത്തി കാരണം കൂടെ അഭിനയിക്കുന്ന നായികയായ തനിക്കും കൂടി കൊറോണ വരുമോ എന്ന പേടി ശ്രുതിക്ക് ഉണ്ടായിരുന്നു. ഇതോടെ ശ്രുതി ലൊക്കേഷനിൽ നിന്ന് ഒരു ദിവസം മുങ്ങി എന്നും വാർത്തകൾ വന്നിരുന്നു.

Devika

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

19 seconds ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

51 mins ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

53 mins ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

1 hour ago