ഇപ്പോൾ രഞ്ജിനിയല്ലല്ലോ! ദിവ്യ പിള്ളയുമായി വിജയ് യേശുദാസ് പ്രണയത്തിലോ; ചിത്രങ്ങൾ വൈറൽ

മലയാളികളുടെ പ്രിയ ഗായകൻ ആണ് വിജയ് യേശുദാസ്, ഒരുപാട് നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ദര്ശനയെ വിജയ് വിവാഹം കഴിച്ചത്, എന്നാൽ ഇരുവരും ഇപ്പോൾ ബന്ധം വേർപെടുത്തി എന്നുള്ളവർത്തയും എത്തിയിരുന്നു, അതിനു ശേഷം ഗായിക രഞ്ജിനി ജോസുമായി ഗായകൻ പ്രണയത്തിൽ ആണെന്നുള്ള വാർത്തയും എത്തിയിരുന്നു, എന്നാൽ രഞ്ജിനി ഈ വാർത്ത നിഷേധിചു രംഗത്തു എത്തിയിരുന്നു, എന്നാൽ ഇപ്പോൾ വിജയ് നടി ദിവ്യ പിള്ളയുമായി കൈകോർത്തു നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്,

അടുത്തിട് നടക്കുന്ന മിക്ക ആഘോഷ ചടങ്ങുകൾക്കും ഇരുവരും ഒന്നിച്ചെത്തെറുണ്ട് ,അടുത്തിടെ നടന്ന ഗോവിന്ദ് പദ്മസൂര്യയും, ഗോപികയുമായുള്ള വിവാഹത്തിന് ഇരുവരും കൈകോർത്തു പിടിച്ചു കൊണ്ടാണ് നിൽക്കുന്നത് ,എന്നാൽ ഈ കഴിഞ്ഞ ദിവസം നടന്ന ഒരു ഫങ്ക്ഷനിൽ ഇരുവരും വീണ്ടും ഒന്നിച്ചത്തിയതാണ് ഇപ്പോൾ ഇവർ പ്രണയത്തിൽ ആണോ എന്നുള്ള സംശയം ആരാധകർക്ക് തോന്നിയത്,

ഇപ്പോൾ ഈ ചിത്രങ്ങൾ കണ്ടു ആരാധകർ ചോദിക്കുന്നത് ഇപ്പോൾ രഞ്ജിനി ജോസിന് കൈവിട്ടോ , അതോ ഇനിയും ഗോപി സുന്ദറിന് വിജയ് കണ്ടു പഠിക്കുവാണോ എന്നൊക്കെയാണ്, എന്തായലും ആരാധകരുടെ ഈ ചോദ്യത്തിന് ഇരുവരും പ്രതികരിച്ചു രംഗത്തു എത്തിയിട്ടുമില്ല

 

Suji

Entertainment News Editor

Recent Posts

യു ആര്‍ സോ സ്‌പെഷ്യല്‍…മമിതയ്ക്ക് ഹൃദയം നിറച്ച് പിറന്നാളാശംസകള്‍ നേര്‍ന്ന് അഖില

പ്രേമലുവിലൂടെ തെന്നിന്ത്യയുടെ മുഴുവന്‍ ഹൃദയം കവര്‍ന്ന നായികയാണ് മമിത ബൈജു. റീനുവിലൂടെ തെന്നിന്ത്യയിലെ തന്നെ ശ്രദ്ധേയയായ നായികയായി മമിത മാറി.…

3 mins ago

ദൈവം അനുഗ്രഹിച്ചാല്‍ ഉടന്‍ നടക്കും-കുഞ്ഞാറ്റ

ആരാധകരേറെയുള്ള താരപുത്രിയാണ് കുഞ്ഞാറ്റ എന്ന തേജലക്ഷ്മി. സിനിമയിലേക്കെത്തിയിട്ടില്ലെങ്കിലും സോഷ്യലിടത്ത് സജീവമാണ് കുഞ്ഞാറ്റ. താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോയ്ക്കുമെല്ലാം നിരവധി ആരാധകരുണ്ട്.…

5 mins ago

‘ജയിൽ ഭരിക്കുന്നത് ടി പി കേസ് പ്രതികൾ, സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നു’; കടുപ്പിച്ച് കെ കെ രമ

തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…

10 hours ago

ഇത് കേരള മോഡൽ! ലോകം എഐ തരംഗത്തില്‍ മുന്നേറുമ്പോൾ എഐ മേഖലയിൽ കരുത്ത് തെളിയിക്കാനൊരുങ്ങി കേരളം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…

10 hours ago

കല്‍ക്കി 2898 എ ഡി-യുടെ വിസ്മയിപ്പിക്കുന്ന പ്രീ റിലീസ് ട്രെയിലര്‍ പുറത്ത്; ചിത്രം ജൂണ്‍ 27-ന് തീയറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന്‍ ബ്രഹ്‌മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…

11 hours ago

10 ലക്ഷം സമ്പാദിക്കാന്‍ കഠിനാദ്ധ്വാനിയാകേണ്ട, നല്ലൊരു കുടിയനായാല്‍ മതി!! തമിഴ്‌നാട് സര്‍ക്കാറിനെ വിമര്‍ശിച്ച് നടി കസ്തൂരി

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന്‍ നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…

11 hours ago