മലയാളത്തിലും, മറ്റു ഭാഷകളിലും നിരവധി ഗാനങ്ങൾ ആലപിച്ച ഗായകൻ ആണ് വിജയ് യേശുദാസ്, ഗായകന്റെ ജീവിതവുമായി ബന്ധപെട്ടു നിരവധി വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്, ഇപ്പോൾ ഗായകൻ പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റാണ് വൈറൽ ആകുന്നത്, മാർച്ച് മാസത്തിൽ തന്റെ ജീവിതത്തിൽ ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, വിശ്വാസം എന്നാണ് വിജയ് ആ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്, എന്താണ് ഇതുകൊണ്ടു വിജയ് ഉദ്ദേശിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്
ഇനിയും ഭാര്യയുമായി അകന്ന് കാര്യത്തെകുറിച്ചാണോ വിജയ് ഉദ്ദേശിക്കുന്നത് , എന്നാൽ ഇതിനു പിന്നിൽ നിരവധി കാര്യങ്ങളാണ് താരം പറഞ്ഞിരിക്കുന്നത്, ആളുകളോടോ, സാഹചര്യങ്ങളിലോ ആണെങ്കിൽ ദേഷ്യപ്പെടരുത്, നമ്മൾക്ക് പ്രതികരണം ഇല്ലെങ്കിൽ ഒന്നിനും ശ്കതി ഉണ്ടാകില്ല, ഇത് മനസിലാക്കിയാൽ നമ്മളുടെ ജീവിതത്തിൽ പല മാറ്റങ്ങൾ വരുത്താൻ സാധിക്കും, എങ്ങനെ ക്ഷമ പറയണം, സത്യ സന്ധരായി രിക്കണം മറ്റൊരാളെ കുറ്റപ്പെടുത്താതെ ഉത്തരവാദിത്വം മനസിലാക്കുകയാണെങ്കിൽ നമ്മൾ തീരെ തളർന്നിട്ടില്ല എന്ന് മനസിലാക്കണം
കഴിഞ്ഞ കാര്യങ്ങൾ പുറകിലേക്ക് പോയി മാറ്റം വരുത്താൻ സാധിക്കില്ല, എന്നാൽ നമ്മൾ എവിടെയാണോ നമ്മൾക്ക് അവിടം തൊട്ട് അവസാനം വരെ മാറ്റം വരുത്താൻ സാധിക്കും ഇങ്ങനെയൊക്കെയാണ് താരം പല കുറിപ്പുകളിലും പ്രതികരിച്ചിരിക്കുന്നത്,
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…