മലയാള സിനിമ ഗാനാലാപന രംഗത്തു നിരവധി ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗായകർ ആണ് യേശുദാസും, വിജയ് യേശുദാസും, ഇപ്പോൾ മകൻ വിജയ് യേശുദാസ് യേശുദാസിനെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, തന്റെ അപ്പക്ക് അങ്ങനെ ദേഷ്യം ഉണ്ടാകാറില്ല എന്നാൽ ആരെങ്കിലും അപ്പയെ ചൊറിഞ്ഞോണ്ട് ചെന്നാൽ നല്ല ദേഷ്യം അപ്പക്ക് ഉണ്ടാകും വിജയ് യേശുദാസ് പറയുന്നു.
അത് തന്നെയാണ് തനിക്കു൦ ഉണ്ടാകുന്നത്, ആരായാലും ഒരുപാടു പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ അതിനുള്ള പരിഹാരവും ഉണ്ടാക്കാതിരിക്കുന്നത് , അത്രയുള്ളൂ, അപ്പ നല്ല ഒരു കലാകാരൻ ആണ്, ഒരു പരിധി വരെ അദ്ദേഹം ക്ഷമിക്കും എന്നാൽ വല്ലാണ്ട് ചൊറിയാൻ വന്നു കഴിഞ്ഞാൽ അപ്പക്ക് ദേഷ്യം ഉണ്ടാകും. അപ്പയുടെ ആ ദേഷ്യം തന്നെയാണ് തനിക്കും ലഭിച്ചിരിക്കുന്നത്.
അതെല്ലാവരുടയും അവസ്ഥയാണ് കൂടുതൽ കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ദേഷ്യം ആയിരിക്കും ഉണ്ടാകുന്നത്, കലാകാരന്മാർ പൊതുവെ അവരുടെ കാര്യങ്ങൾ നോക്കിയതിനു ശേഷമാണ് കുടുംബം തന്നെ നോക്കുന്നത് അപ്പോളും മറ്റുള്ളവർ ചൊറിയാൻ വന്നു കഴിയുമ്പോൾ വളരെ ദേഷ്യം ഉണ്ടാകും അത് സ്വാഭാവികം ആണ്, വിജയ് യേശുദാസ് പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…