സുരേഷ് ഗോപി എന്റെ ഏറ്റവും നല്ലൊരു സുഹൃത്താണ് , നടൻ വിജയ രാഘവൻ പറയുന്നു, അയാൾ എന്തെങ്കിലും ചെയ്യണമെന്ന് വാശിയിലാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്, അയാൾക്ക് രാഷ്ട്രീയം ഇല്ലാതിരുന്ന സമയത്തും എന്തൊക്കെയോ അയാൾക്ക് ജീവിതത്തിൽ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, എന്നാൽ അയാൾ രാഷ്ട്രീയത്തിൽ എത്തിയതോടു അയാൾക്ക് സിനിമയിൽ നല്ല അവസരങ്ങൾ നഷ്ട്ടപെട്ടിട്ടുണ്ട്, അയാൾ എന്റെ നല്ലൊരു സുഹൃത്താണ് അത് മാത്രമല്ല നല്ലൊരു മനുഷ്യൻ കൂടിയാണ് വിജയ രാഘവൻ പറയുന്നു
അയാൾക്ക് കൊച്ചുപിള്ളേരുടെ സ്വഭാവമാണ്, അയാൾ ചെയുന്ന സഹായങ്ങൾ ആരെയും കാണിക്കാൻ അല്ല അതിന്റെ ആവശ്യം അദ്ദേഹത്തിനില്ല, അയാൾ ഷോക്ക് ആയത് മകൾ ലക്ഷ്മിയുടെ മരണമാണ്, എന്തെങ്കിലും ചെയണമെന്ന് വാശിയും ഉണ്ടായിരുന്നു ആ ഒരു ഒറ്റ വാശിയെ തുടർന്നാണ് സുരേഷ് രാഷ്ട്രീയത്തിലേക്ക് എത്തിയത് വിജയ രാഘവൻ പറയുന്നു
പണ്ടേ സുരേഷ് പറയുമായിരുന്നു ഇങ്ങനെയൊന്നുമല്ല ചെയ്യേണ്ടത്, ഞാനാണെങ്കില്‍ കാണിച്ചുകൊടുക്കുമായിരുന്നു എന്നൊക്കെ. ഒരു രാഷ്ട്രീയമില്ലാതിരുന്ന കാലത്തും എന്തൊക്കെയോ ചെയ്യണമെന്ന ആഗ്രഹം സുരേഷിനുണ്ടായിരുന്നു ആ ഒരു വാശി തന്നെയാണ് ഇങ്ങനെ അദ്ദേഹത്തെ രാഷ്ട്രീയത്തിലേക്ക് മാറ്റിയത്, എന്നൽ രാഷ്ട്രീയം കാരണം സിനിമയിൽ അദ്ദേഹത്തിന് ഒരുപാട് അവസരം കുറഞ്ഞിട്ടുണ്ട് വിജയ രാഘവൻ പറയുന്നു.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…