നൂറു വയസ്സുകാരനായി വിജയരാഘവന് ഞെട്ടിപ്പിക്കുന്ന ലുക്കിലെത്തുന്ന ചിത്രമാണ് ‘പൂക്കാലം’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയപ്പോഴേ വിജയരാഘവന്റെ ലുക്കായിരുന്നു ചര്‍ച്ചയായിരുന്നത്. ഗണേശ് രാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പൂക്കാലം.
വിജയരാഘവന്റെ കിടിലന്‍ മേക്കോവറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
‘നമ്മുടെ വിജയരാഘവന് ശരിക്കും പ്രായമായോ?’, ‘വിജയരാഘവന് ഹെവി ആയിട്ടുണ്ട്. പക്ക എന്‍.എന്‍. പിള്ള സ്റ്റൈല്‍’ എന്നിങ്ങനെയാണ് കമന്റുകള്‍ നിറയുന്നത്.
അതേസമയം വിജയരാഘവനെ ആ ലുക്കിലെത്തിച്ചതിന് പിന്നില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോണക്സ് സേവ്യറാണ്. നീണ്ട നാലര മണിക്കൂറിലെ പ്രയത്നമാണ് വിജയരാഘവനെ വയസ്സനാക്കിയിരിക്കുന്നത്. ഒന്നും രണ്ടു ദിവസമല്ല, 25 ദിവസങ്ങളാണ് ഒരേ ലുക്കിലെത്തിച്ചത്. അതേസമയം, റോണക്സിന് കിടിലന്‍ സമ്മാനവും താരം നല്‍കിയിട്ടുണ്ട്.
ഇച്ചായിയായുള്ള ഗെറ്റപ്പ് കുട്ടേട്ടന് വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹം അതിന് പ്രത്യേക സമ്മാനവും തന്നു. അദ്ദേഹത്തിന്റെ പേര് എഴുതിയ മോതിരമാണ് സമ്മാനിച്ചിരിക്കുന്നത്.
ഷൂട്ട് തുടങ്ങി രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ അദ്ദേഹം വിളിച്ചു, ഒന്നു കാണണം എന്ന് പറഞ്ഞ്. അവിടെ ചെന്നപ്പോഴാണ് മോതിരം സമ്മാനമായി കിട്ടിയത്.
എന്റെ കരിയറിലെ ഏറെ സ്പെഷല്‍ ആയ കഥാപാത്രമാണ് ഇച്ചായി. അത് ‘റോണക്സ് ഗംഭീരമായി ചെയ്തു’ എന്നു പറഞ്ഞാണ് എനിക്ക് മോതിരം സമ്മാനമായി തന്നതെന്ന് റോണക്സ് പറയുന്നു. സിനിമയില്‍ നിന്നും ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സമ്മാനം ലഭിക്കുന്നതെന്നും റോണക്സ് പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…