ആരാധകർ കാത്തിരിക്കുന്ന ഒരു താര വിവാഹമാണ് വിജയ് ദേവരകൊണ്ടയുടെയും, രശ്മിക മന്ദനയുടയും, ഇപ്പോൾ നടൻ തന്റെ വിവാഹത്തെ കുറിച്ചു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞ് തന്റെ ആരാധികമാരുടെ ഹൃദയം തകർക്കാൻ താൻ ഒരുക്കമല്ലാ, എങ്കിലും താൻ വിവാഹിതനാകുമ്പോൾ അത് ആരാധകരോട് അറിയിക്കുമെന്നുമാണ് നടൻ പറയുന്നത്, തനിക്ക് വിവാഹിതനാകാനും, അച്ഛനാകാനും താൽപര്യമുണ്ടു
തന്റേത് പ്രണയ വിവാഹമായിരിക്കും. താൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയെ തന്റെ അച്ഛനും അമ്മയ്ക്കും കൂടി ഇഷ്ട്ടമാകണം, നടൻ പറഞ്ഞു എന്നാൽ രശ്മിക മന്ദാന കരിയറിലെ ഏറ്റവും മികച്ച സമയത്താണ് ഇപ്പോഴുള്ളത്. അതുകൊണ്ടു നടി ഇപ്പോൾ ഇതിനൊന്നും സമ്മതമല്ല എന്നാണ് ചില വാർത്തകൾ എത്തുന്നത്, അതേസമയം തെന്നിന്ത്യൻ സിനിമാ രംഗത്ത് ഇക്കഴിഞ്ഞ വർഷങ്ങളിൽ വൻ ജനപ്രീതി നേടിയ താര ജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും
ഏറെ നാളായി തുടരുന്ന ഒരു ഗോസിപ്പാണ് വിജയ് ദേവരകൊണ്ടയും, രശ്മിക മന്ദനയും പ്രണയത്തിലാണെന്ന്. എന്നാൽ ഇവരുടെ പേരിൽ ഗോസിപ്പ് വാർത്തകൾ പുറത്തു വന്നിട്ടും ഇതുവരെയും വ്യക്തമായ മറുപടി നൽകാൻ നടിനടന്മാർ തയ്യാറായിട്ടില്ല,എന്നാൽ പക്ഷെ പുറത്തു വരുന്ന ചില രഹസ്യ റിപ്പോർട്ടുകൾ വിജയ് ദേവരകൊണ്ടയും രശ്മിക യും കുറച്ചു കാലമായി ലിവിംഗ് ടുഗെദറിലാണ് എന്നാണ്. എന്നാൽ താരങ്ങൾ ഒരുമിച്ച് കഴിയുന്നുണ്ടെങ്കിലും തൽക്കാലം ഇക്കാര്യം പുറത്ത് പറയേണ്ടെന്ന തീരുമാനത്തിലാന്നും പറയുന്നുണ്ട്
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…