നാല് വർഷത്തിൽ 23 സർജറി; തന്റെ അപകടത്തെ കുറിച്ച് ചിയാൻ വിക്രം പറയുന്നു

ഏവരുടെയും പ്രിയതാരമാണ് ചിയാൻ വിക്രം. പൊന്നിയിൻ സെൽവൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ ഒരഭിമുഖത്തിൽ താരം പറഞ്ഞിരിക്കുന്ന കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ബാല്യകാലത്തിൽ തനിക്കുണ്ടായ അപകടത്തെ കുറിച്ചാണ് നടൻ വിക്രം വെളിപ്പെടുത്തിയിരിക്കുന്നത്


വിക്രമിന് 12ാം വയസിൽ സംഭവിച്ച ഒരു അപകടത്തിൽ വലത് കാൽ തളർന്ന് പോയിരുന്നുവത്രെ. എന്നാൽ കഠിനമായ പരിശ്രമം കൊണ്ട് താൻ ആരോഗ്യം വീണ്ടെടുത്തു എന്നാണ് താരം പറയുന്നത്.സുഹൃത്തിനോടൊപ്പം ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ച തന്റെ വലതു കാൽ പൂർണ്ണമായും തകർന്നിരുന്നു.

ഡോക്ടർമാർ കാൽ മുറിച്ചു മാറ്റണമെന്നാണ് പറഞ്ഞത്. എന്നാൽ എന്റെ അമ്മ അത് വേണ്ടെന്ന് പറഞ്ഞു.ഞാൻ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് വരുമെന്ന് അമ്മയ്ക്ക് വിശ്വസമുണ്ടായിരുന്നു. അങ്ങനെ തന്നെ സംഭവിച്ചുവെന്നാണ് താരം പറഞ്ഞത്.

നാല് വർഷത്തിനിടയിൽ വലതു കാലിന് 23 സർജറിയാണ് നടത്തിയത്. മൂന്ന് വർഷം വീൽ ചെയറിലായിരുന്നു തന്റെ ജീവിതം അതിനു ശേഷം ഒരു വർഷം ഊന്നു വടിയുടെ സഹായത്തോടെ നടന്നു പരിശീലിച്ചു. കഠിനമായ വേദനയോടെയാണ് താൻ ഒരോ ചുവടുകളും വെച്ചതെന്ന് താരം വ്യക്തമാക്കി. അവിടെ നിന്നാണ് ഞാൻ ഇവിടെ വരെ എത്തി നിൽക്കുന്നത്. നേരത്തെയും പല അഭിമുഖങ്ങളിലും താരം തന്റെ അപകടത്തെ കുറിച്ച്
പറഞ്ഞിരുന്നു

Ajay

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago