തെന്നിന്ത്യന്‍ സിനിമയിലെ ഏറെ ആരാധകരുള്ള താരമാണ് നടി വിമല രാമന്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും കന്നഡയിലും തിളങ്ങി നിന്ന താരമാണ് വിമല. അടുത്തിടെയായി താരം അഭിനയത്തില്‍ സജീവമല്ല. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്.
42 വയസുകാരിയായ താരം വിവാഹിതയായിട്ടില്ല. താരം പ്രണയകാലം ആസ്വദിക്കുകയാണ്. തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കാമുകനൊപ്പമുള്ള ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ്താരം. ഇപ്പോഴിതാ തന്റെ കാമുകന് വിനയ് റായിക്കൊപ്പമുള്ള ചിത്രങ്ങളാണ് വിമല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ഗ്ലാമര്‍ ലുക്കിലാണ് ഇരുവരും ഫോട്ടോയിലെത്തിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടി ചിത്രങ്ങള്‍ പുറത്തുവിട്ടത്. ചിത്രം ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ഒരു ബാറിന് സമാനമായ ബാക്ഗ്രൗണ്ടില്‍ അതീവ ഗ്ലാമറസായി ഇരിക്കുന്ന താരവും ബോയ്ഫ്രണ്ടുമാണ് ചിത്രങ്ങളിലുള്ളത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…