ഫഹദിനെ ഈ അവസ്ഥയിലാക്കിയത് അത് തന്നെയാണ്; വിനയ് ഫോർട്ട്

സംവിധയകാൻ മജുവിന്റെ പുതിയ ചിത്രമാണ് പെരുമാനി. നടൻ വിനയ്  ഫോർട്ടുംചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകൾക്കിടയിൽ കൂടിയാണ്  വിനയ് ഫോര്‍ട്ട് ഇപ്പോൾ.അതേസമയം തന്നെ നടൻ ഫഹദ് ഫാസില്‍ അടുത്തിടെ പ്രമോഷനുകളെക്കുറിച്ച് പറഞ്ഞ പരാമർശത്തിന് മറുപടിയും വിനയ് ഫോർട്ട് ഈയൊരവസരത്തിൽ പറയുന്നുണ്ട്. അത്യന്തികമായി സിനിമ നന്നാവുക എന്ന് പറയുന്നതിലാണ് കാര്യം. ഫഹദ് ഫാസിലിനെ ഈ അവസ്ഥയിലാക്കിയത് പ്രമോഷനുകൾ ആണ്

എന്നിട്ടും അയാള്‍ ഓടി നടന്ന് ആവേശം പ്രമോട്ട് ചെയ്യുന്നില്ലേ. ആയാള്‍ കോളേജില്‍ പോയി ഡാന്‍സ് കളിക്കുന്നതൊക്കെ കണ്ടു. അപ്പോൾ പ്രമോഷന്‍ ഇല്ല എന്ന് പറയരുത്. ഈ സിനിമയ്ക്കാണ് അദ്ദേഹം ഇത്രയും ചെയ്തത്. മഹേഷിന്റെ പ്രതികാരത്തിന്റെ സമയത്തൊക്കെ അയാള്‍ ടിവി ഷോകളില്‍ പോവുകയും ഒരുപാട് പ്രമോഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. നന്നായി പ്രമോട്ട് ചെയ്യുകയും ചെയ്യുന്ന ഒരാള്‍ തന്നെയാണ് അയാൾ . ഫഹദും നമ്മളും തമ്മില്‍ ഒരുപാട് വ്യത്യമാസമുണ്ട്. ഫഹദ് ഫാസില്‍ ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന ഒരു പാന്‍ ഇന്ത്യന്‍ ആക്ടര്‍ ആണ് വിനയ് പറയുന്നു

മലയന്‍ കുഞ്ഞിന് നന്നായി പ്രമോട്ട് ചെയ്തിരുന്നു. കാരണം അയാള്‍ പ്രൊഡ്യൂസ് ചെയ്ത സിനിമയാണ് അത്. ഇതൊക്കെ ആള്‍ ചെയ്യുന്നുണ്ട്. പിന്നെ മഹേഷിന്റെ പ്രതികാരത്തിന് പ്രമോട്ട് ചെയ്ത പോലെ ഇപ്പോള്‍ ഒരു പടത്തിന് പ്രമോട്ട് ചെയ്യേണ്ട കാര്യമില്ല. ഫഹദിന്റെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റീച്ച് ഉള്ള വേറെ ഒരു ആക്ടര്‍ ഇപ്പോള്‍ കേരളത്തിലില്ല. അതുകൊണ്ട് തന്നെ അയാളുള്ള സിനിമയുടെ ബിസിനസ് ഉറപ്പായും സേഫ് ആണ്. നമ്മള്‍ ഒക്കെ ചെയ്യുന്ന ചെറിയ സിനിമകള്‍ നല്ലതാണെന്ന് വിശ്വാസമുള്ള സിനിമകള്‍ ആളുകള്‍ അറിഞ്ഞാലേ തിയേറ്ററുകളില്‍ വരുന്നുള്ളു. അത് തീയേറ്ററില്‍ വന്ന് കഴിഞ്ഞാല്‍ ആണല്ലോ ബാക്കി ഉള്ള കാര്യങ്ങള്‍ നടക്കുക.എന്റെ ഒക്കെ പ്രമോഷന്‍ അബ്‌സല്യൂട്ട് ഗതികേടിന്റെ അടിസ്ഥാനത്തിലാണ്. അതായത് എന്തെങ്കിലും ചെയ്തിട്ട് ആളുകളെ തീയേറ്ററിലേക്ക് കൊണ്ടു വരിക എന്നതാണ് ഉദ്ദേശിക്കുന്നത്. ഒരു പ്രോഡ്യൂസര്‍ കോടിക്കണക്കിന് പണം ഇന്‍വെസ്റ്റ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ചെയ്യുന്ന സിനിമയോട് നമുക്ക് ആത്മാര്‍ത്ഥത വേണം വിനയ് പറയുന്നു

 

Suji

Entertainment News Editor

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

1 hour ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

3 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

4 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago