ഞാൻ സിനിമയിൽ എത്താൻ കാരണം ലാലേട്ടൻ, അദ്ദേഹത്തിന്റെ കാലിൽ വരെ വീണിട്ടുണ്ട്, സംഭവത്തെ കുറിച്ച് വിനയ് ഫോർട്ട്

പ്രേക്ഷക പ്രിയങ്കരനായ നടൻ വിനയ് ഫോർട്ട് ഇപ്പോൾ താൻ സിനിമയിലെത്താൻ കാരണ൦ മോഹൻലാൽ ആണെന്നും, ആ സംഭവത്തെ കുറിച്ചും തുറന്നു പറയുകയാണ് ഇപ്പോൾ, താൻ കുട്ടിക്കാലത്തു മോഹൻലാലിൻറെ വലിയ ഒരു ഫാൻ ആയിരുന്നു. അതുകൊണ്ടു തന്നെ താൻ ഒരുപാട് സിനിമകൾ ആ സമയത്തു കാണാൻ പോകുമായിരുന്നു, അദ്ദേഹത്തിന്റെ രാജാവിന്റെ മകനും, ഇരുപതാം നൂറ്റാണ്ടു൦ തന്റെ മനസിൽ നിൽക്കുന്ന ചിത്രങ്ങൾ ആണ് വിനയ് പറയുന്നു.

അദ്ദേഹത്തിന്റെ അഭിനയം കണ്ടു എനിക്കുവലിയ ആരാധന ആണ് തോന്നിയത്, ഒരുപക്ഷെ അദ്ദേഹം ആയിരിക്കും ഞാൻ ഇന്നൊരു നടൻ ആകനുള്ള കാരണവും, അത്പോലെ പണ്ട് ഫിലിം സ്കൂളിൽ പഠിക്കുന്ന സമയത്തു ഒരു വെക്കേഷനിൽ ഞാൻ ഛായമുഖി  എന്ന നാടകത്തിന്റെ റിഹേഴ്സൽ കാണാൻ പോയി, ആ സമയത്തു എന്റെ സുഹൃത്തുക്കൾ ചിലർ അതിൽ അഭിനയിക്കുന്നുണ്ട്

അദ്ദേഹം  അന്നവിടെ സാഗർ ഏലിയാസ് ലുക്കിൽ ആയിരുന്നു എത്തിയത്, അവിടെ വെച്ച് അദ്ദേഹം ചെയ്യുന്നത് മുഴുവൻ ഞാൻ കണ്ണ് ചിമ്മാതെ നോക്കിയിരുന്നു, എന്റെ സുഹൃത്തുക്കൾ പറഞ്ഞു നിന്നെ പരിചയപ്പെടുത്തി തരമെന്ന്‌ , അങ്ങനെ ഞാൻ അദ്ദേഹം വന്നപ്പോൾ പറഞ്ഞു ഞാൻ ഫിലിം സ്കൂളിൽ പഠിക്കുവാണെന്നു പറഞ്ഞു,ഉടൻ അദ്ദേഹം പറഞ്ഞു ആണോ മോൻ അവിടെ പഠിക്കുന്നുണ്ടോ, ഞാൻ ഉടൻ അദ്ദേഹത്തിന്റെ കാലിലേക്ക് വീണു, പക്ഷെ തല ഉയർത്തി നോക്കിയപോൾ ഞാൻ അദ്ദേഹത്തെ കണ്ടില്ല, അദ്ദേഹത്തെ കാണാൻ വേറെ ആളുകൾ എത്തിയിട്ടുണ്ട് ഉണ്ടായിരുന്നു വിനയ് ഫോർട്ട് പറയുന്നു.

Suji

Entertainment News Editor

Recent Posts

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

50 mins ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

2 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

2 hours ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

2 hours ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

3 hours ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

3 hours ago