വിനയ് ഫോർട്ട് അഭിനയിച്ച പുതിയ ചിത്രമായിരുന്നു ആട്ടം , ഇപ്പോൾ ചിത്രം കാണുന്ന കാര്യം മമ്മൂട്ടിയുടെ അടുത്ത്പറയാൻ പോയപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് പറയുകയാണ് വിനയ് ഫോർട്ട്, അദ്ദേഹം അന്ന് ടർബോയുടെ ലോകേഷിനിൽ ആണ്, ഞങ്ങൾ ചെല്ലുമ്പോൾ അദ്ദേഹം ഫൈറ്റ് സീനിന്റെ ഷൂട്ടിൽ ആയിരുന്നു. അദ്ദേഹ൦ 25 ദിവസവും ഫൈറ്റ് ചെയ്യ്ത ഷീണം കൊണ്ടിരിക്കുമ്പോൾ ആണ് ഞങ്ങൾ ചെല്ലുന്നത്
അദ്ദേഹത്തിന്റെ അടുത്ത് ഫൈറ്റ് ചെയ്യുമ്പോൾ അദ്ദേഹത്തിന്റെ പ്രായവും മറ്റും കണക്കെടുക്കണം, ആ ഫൈറ്റ് സീൻ കഴിഞ്ഞു ഷീണിതനായി ഇരിക്കുമ്പോൾ ഞങ്ങൾ കാണുന്നത് അദ്ദേഹം നല്ല കൂൾ ലുക്കിൽ ഇരിക്കുന്നതാണ്, ഞങ്ങൾക്ക് ഇതിന് കഴിയില്ല, ഞങ്ങളോടെ അദ്ദേഹം ഇരിക്കാൻ പറഞ്ഞിട്ട് ഫൈറ്റ് ചെയ്യാൻ പോയി
ശേഷം അദ്ദേഹം തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട് കാരണം കൈ ഫ്രാക്ച്ചർ ആയിരിക്കുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞത് ഫൈറ്റർക്ക് എന്തോ പിഴവ് പറ്റി, പക്ഷെ അപ്പോളും അദ്ദേഹം കൂൾ ആയിട്ടാണ് ഇരിക്കുന്നത്, ഞങ്ങൾ ഒന്ന് ഞെട്ടി ആർക്കും കഴിയില്ല അദ്ദേഹത്തിന് പോലെ കൂൾ ആകാൻ, ഞങ്ങൾ പറഞ്ഞു സിനിമ കാണുന്ന വിവരം അദ്ദേഹം ഓൾ ദി ബെസ്റ് പറഞ്ഞു, കാണാം എന്ന് പറയുകയും ചെയ്യ്തു വിനയ് പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…