Categories: Film News

അടുത്ത സമയത്ത് മലയാള സിനിമക്ക് സംഭവിച്ച മാറ്റമാണ് മമ്മൂക്കയും, അദ്ദേഹത്തിന്റെ സിനിമകളും, വിനയ് ഫോർട്ട്

രാഹുൽ സദാശിവൻ സംവിധാനം ചെയ്യ്ത മമ്മൂട്ടി ചിത്രം ഭ്രമയുഗം ഇപ്പോൾ വമ്പൻ പ്രേഷക പ്രതികരണം ലഭിച്ചു തീയറ്ററുകളിൽ മുന്നേറുകയാണ്, ഈ ഒരു സാഹചര്യത്തിൽ ഇപ്പോൾ മമ്മൂട്ടിയെയും, മമ്മൂട്ടി ചിത്രങ്ങളെയും കുറിച്ച് നടൻ വിനയ് ഫോർട്ട് പറയുന്ന കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, ഈ അടുത്ത സമയത്ത് മലയാള സിനിമക്ക് സംഭവിച്ച മാറ്റണമാണ് മമ്മൂക്കയും, അദ്ദേഹത്തിന്റെ സിനിമകളും. മമ്മൂക്കയെ പോലെയുള്ള ഒരു നടൻ ഇങ്ങനെയുള്ള സിനിമകൾ ചെയ്യുന്നതാണ് പ്രേഷകരുടെ ഏറ്റവും വലിയ പ്രതീക്ഷ

മലയാള സിനിമയുടെ ഒരു മാറ്റം തന്നെയാണ് അദ്ദേഹവും അദ്ദേഹത്തിന്റെ സിനിമകളും, അദ്ദേഹം ഇങ്ങനെയുള്ള സിനിമകൾ ചെയ്യുന്നത് വളരെയധികം പ്രചോദമാണ് നൽകുന്നത്, മമ്മൂക്ക ചെയ്യാനുള്ള കഥപാത്രങ്ങൾ എല്ലാം ചെയ്യ്തു കഴിഞ്ഞു എന്നിട്ടും അദ്ദേഹം ഇന്നും പുതിയ പുതിയ കഥപാത്രങ്ങൾ തേടി പോകുകയാണ്, ശരിക്കും അദ്ദേഹം ഒരു പരീക്ഷണം പോലെയാണ് സിനിമകൾ ചെയ്യുന്നത്

 

ശരിക്കും അദ്ദേഹവും, അദ്ദേഹത്തിന്റെ സിനിമകളും ഇന്നു ഞങ്ങളെ പോലെയുള്ളവർക്ക് നല്ല പ്രചോദനമാണ്, വിനയ് ഫോർട്ട് പറയുന്നു ,ഇങ്ങനെയുള്ള ചിത്രങ്ങൾ ചെയ്യാൻ ഇനിയും നമ്മൾക്കും കഴിയുമല്ലോ

 

Suji

Entertainment News Editor

Recent Posts

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കും

സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…

3 hours ago

പരിശോധിച്ച ഡോക്ടർക്ക് പോലും ബാലയുടെ അതിവേഗമുള്ള തിരിച്ചുവരവ് അത്ഭുതമായി മാറി

ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…

3 hours ago

രണ്ട് വിവാഹങ്ങളാണ് ജയസുധയുടെ ജീവിതത്തിൽ നടന്നത്

തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…

3 hours ago

എങ്ങനെ ഒരു കോമണറിന് ബിഗ്ഗ്‌ബോസ് ഹൗസിൽ കയറിപ്പറ്റാം, റെസ്‌മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്‌മിൻ ഭായ്. ബിഗ്ഗ്‌ബോസിന്‌ ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…

3 hours ago

ആഗ്രഹിച്ച ജീവിതം ജീവിക്കാൻ സാധിക്കാതെയാണ് സൗന്ദര്യ മരിച്ചത്

വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…

3 hours ago

തമിഴ് സിനിമയിലെ വിവാദ നായികയാണ് തൃഷ

തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…

3 hours ago