ഞാൻ എന്റെ ഭാര്യയെ സിനിമ സെറ്റുകളിൽ കൊണ്ടുപോകാറില്ല! അതിനൊരു കാരണമുണ്ട്; വിനയ് ഫോർട്ട് പറയുന്നു 

Follow Us :

വിനയ് ഫോർട്ട് നായകനായി എത്തുന്ന പുതിയ ചിത്രം പെരുമാനിയുടെ പ്രൊമോഷൻ ഭാഗമായ അഭിമുഖ്ത്തിൽ നടൻ തന്റെ ഭാര്യ യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ തന്റെ ഭാര്യയെ ഒരു സിനിമ സൈറ്റുകളിലും കൊണ്ടുപോകാറില്ല അതിനൊരു വ്യക്തമായ കാരണമുണ്ട് നടൻ പറയുന്നു. നമ്മൾ സിനിമയുമായി ബന്ധപെട്ടു ഒരാളെ കിട്ടിക്കഴിഞ്ഞാൽ നമ്മൾ അതുമായി ബന്ധമുള്ള കാര്യമായിരിക്കും സംസാരിക്കുന്നത് വിനയ് പറയുന്നു

അപ്പോൾ തന്നെ അവർ ബോറടിച്ചു ഒരു വഴിയാകും, അത് നമ്മളോടൊപ്പം എത്തുന്ന ആളുകളുടെ ഒരു വിധിയാണ്, നമ്മൾ അവരെ ഒരു വഴിയാക്കും അതാണ് സത്യം അതുകൊണ്ടു തന്നെ ഈ ഒരു ഭാഗത്തേക്ക് ഞാൻ എന്റെ ഭാര്യയെ കൊണ്ടുപോകാറില്ല, എന്തിനാണ് അവരെ നമ്മൾ ബോറടിപ്പിക്കുന്നത് വിനയ് പറയുന്നു

അവരാരും  ഒരു സിനിമ സെറ്റ്‌പോലും കണ്ടിട്ടില്ല, പിന്നെ ആകെ വന്നത് ആട്ടം എന്ന ഒറ്റ സിനിമയുടെ പൂജക്ക് മാത്രമാണ്, അല്ലാതെ ഒരു സിനിമ സെറ്റിലും ഞാൻ ഭാര്യയെയും കുട്ടികളെയും കൊണ്ടുവന്നിട്ടില്ല,അങ്ങനെ അവരെ കൊണ്ടുവരാത്തതിന്റെ കാരണവും ഇതാണ് നടൻ പറയുന്നു,