വിനയ് ഫോർട്ട് നായകനായി എത്തുന്ന പുതിയ ചിത്രം പെരുമാനിയുടെ പ്രൊമോഷൻ ഭാഗമായ അഭിമുഖ്ത്തിൽ നടൻ തന്റെ ഭാര്യ യെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ തന്റെ ഭാര്യയെ ഒരു സിനിമ സൈറ്റുകളിലും കൊണ്ടുപോകാറില്ല അതിനൊരു വ്യക്തമായ കാരണമുണ്ട് നടൻ പറയുന്നു. നമ്മൾ സിനിമയുമായി ബന്ധപെട്ടു ഒരാളെ കിട്ടിക്കഴിഞ്ഞാൽ നമ്മൾ അതുമായി ബന്ധമുള്ള കാര്യമായിരിക്കും സംസാരിക്കുന്നത് വിനയ് പറയുന്നു
അപ്പോൾ തന്നെ അവർ ബോറടിച്ചു ഒരു വഴിയാകും, അത് നമ്മളോടൊപ്പം എത്തുന്ന ആളുകളുടെ ഒരു വിധിയാണ്, നമ്മൾ അവരെ ഒരു വഴിയാക്കും അതാണ് സത്യം അതുകൊണ്ടു തന്നെ ഈ ഒരു ഭാഗത്തേക്ക് ഞാൻ എന്റെ ഭാര്യയെ കൊണ്ടുപോകാറില്ല, എന്തിനാണ് അവരെ നമ്മൾ ബോറടിപ്പിക്കുന്നത് വിനയ് പറയുന്നു
അവരാരും ഒരു സിനിമ സെറ്റ്പോലും കണ്ടിട്ടില്ല, പിന്നെ ആകെ വന്നത് ആട്ടം എന്ന ഒറ്റ സിനിമയുടെ പൂജക്ക് മാത്രമാണ്, അല്ലാതെ ഒരു സിനിമ സെറ്റിലും ഞാൻ ഭാര്യയെയും കുട്ടികളെയും കൊണ്ടുവന്നിട്ടില്ല,അങ്ങനെ അവരെ കൊണ്ടുവരാത്തതിന്റെ കാരണവും ഇതാണ് നടൻ പറയുന്നു,
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…