സമകാലിക മലയാള സ്വതന്ത്ര സംവിധായകരിൽ ശ്രെദ്ധേയേനായ സംവിധായകൻ ആണ് ഡോൺ പാലത്തറ, സംവിധായകന്റെ പുതിയ ചിത്രം ഫാമിലി ഇനിയും തീയിട്ടറുകളിലേക്ക് എത്തുകയാണ്, വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു ഫാമിലി, വിനയ് ഫോർട്ട് നായകനായ ഈ ചിത്രം ഫെബ്രുവരി 23 നെ ആണ് തീയറ്ററുകളിൽ എത്തുന്നത്,ഇതിന്റെ തുടർച്ചയായി ചിത്രത്തിന്റെ പുതിയ പോസ്റ്ററും പുറത്തുവിട്ടു ചിത്രത്തിന്റെ അണിയറപ്രവർത്തകർ, ന്യുട്ടൺ സിനിമാസിന്റെ ബാനറിൽ ഡോൺ പാലത്തറയുടെ പുതിയ ചിത്രമാണ് ഫാമിലി
ഈ ചിത്രം കേരളരാജ്യന്തര മേളയിലും മറ്റു അനവധി ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു, നിൽജ കെ ബേബി മാത്യു തോമസ്, ദിവ്യ പ്രഭ എന്നിവരാണ് മറ്റു താരങ്ങൾ, ഡോൺ പാലത്തറയും , ഷെറിൻ കാതറിനും തിരകഥ നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റിങ് നിർവഹിച്ചിരിക്കുന്നതും ഡോൺ പാല ത്തറ തന്നെയാണ്
ചലച്ചിത്ര മേളയിൽ നിരൂപക പ്രശംസ പിടിച്ചുപറ്റിയ ഈ ചിത്രം ഇപ്പോൾ പ്രേക്ഷകർക്കായി ഡോൺ തീയറ്ററുകളിലേക്ക് ഈ മാസം 23 നെ എത്തിക്കുകയാണ്,
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…