എന്റെ ഒമ്പതോളം സിനിമകൾ ഇനിയും റിലീസ് ആകാനുണ്ട്, ഒരുവർഷമായി അവ ചതഞ്ഞ ഒരു മൂലക്കിരുന്നിട്ട്, നടൻ വിനയ് ഫോർട്ട് പറയുന്നു, ശരിക്കും വിഷമം തോന്നിയിട്ടുണ്ട് പക്ഷെ അത് ഞാൻ മാത്രം വിചാരിക്കേണ്ട കാര്യമല്ലല്ലോ, നിർമാതാക്കളുടെ ഉത്തരവാദിത്വ൦ കൂടിയാണ്, ഞാൻ ഒരിക്കലും നിർമാതാക്കളെ ശല്യം ചെയ്യാൻ പോകാറില്ല, കാരണം ഈ ചിത്രങ്ങൾ റിലീസ് ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വവും കൂടിയാണ് നടൻ പറയുന്നു.
ഇനിയും ഇപ്പോൾ ആ ചിത്രത്തിന്റെ എല്ലാം തുടക്കം കുറിക്കുകയാണ്, നമ്മൾ വെറുതെ സിനിമ ചെയ്യ്തിട്ട കാര്യമില്ലല്ലോ, അത് പ്രേക്ഷകർ കണ്ടു വിലയിരത്തണമെല്ലോ, സോമന്റെ കൃതാവ്,ആട്ടം, തേർഡ് മർഡർ, വാതിൽ, അങ്ങനെ ചില ചിത്രങ്ങൾ ആണ് റിലീസ് ആകാനുള്ളത്, ഇതെല്ലം ചതഞ്ഞു ഒരു മൂലക്കിരിപ്പ് എന്ന് തന്നെ പറയാം
ഞാൻ ഒരിക്കലും പ്രൊഡ്യൂസറുമാരോട് പടം എന്ന് റിലീസ് ചെയ്യുമെന്ന് ചോദിക്കാറില്ല, അതിന്റെ ആവശ്യമില്ല, അതവരുടെ കൂടെയും ഉത്തരവാദിത്വമല്ലേ. കാരണം കോടികൾ മുതൽ മുടക്കി ആയിരിക്കും അവരും ഈ സിനിമകൾ ചെയ്യുന്നത്, റീലിസ് ചെയ്യുന്നില്ല എന്നവർ പറയുമ്പോൾ എന്തെങ്കിലും കാരണം ഉണ്ടാകും അതുകൊണ്ടു ഞാൻ ഈ കാര്യങ്ങൾ ഒന്നും തന്നെ ചോദിക്കാറില്ല
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…