ഉമ്മൻ ചാണ്ടി ചത്ത് പോയി, അത്രേ ഉള്ളു, കളഞ്ഞിട്ട് പൊയ്ക്കൂടേ പത്രക്കാരെ

കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഉമ്മൻ ചാണ്ടിയുടെ മരണം. ഉമ്മൻ ചാണ്ടിയുടെ മരണവാർത്ത അറിഞ്ഞതോടെ താരത്തിന്റെ ആത്മാവിനു നിത്യ ശാന്തി നേർന്നു കൊണ്ട് നിരവധി പേരാണ് എത്തിയിരിയ്ക്കുന്നത്. ഉമ്മൻ ചാണ്ടിയുമൊത്തുള്ള ഓർമ്മകൾ പങ്കുവെച്ച് നിരവധി പ്രമുഖരും രാഷ്ട്രീയ നേതാക്കളുമാണ് രംഗത്ത് വന്നിരിക്കുന്നത്. ഉമ്മൻ ചാണ്ടി ഇത് വരെ ചെയ്ത നല്ല കാര്യങ്ങൾ ആണ് ഇപ്പോൾ ചാനലുകളിലും സോഷ്യൽ മീഡിയയിലും എല്ലാം ചർച്ച വിഷയം. ഉമ്മൻ ചാണ്ടിയെ പോലെ മറ്റൊരു നല്ല രാഷ്ട്രീയ നേതാവ് ഇത് വരെ ഉണ്ടായിട്ടില്ല എന്നാണ് പലരും പറയുന്നത്. നിരവധി പേരാണ് ഉമ്മൻ ചാണ്ടിയെ ഒരുനോക്ക് കാണാൻ വിലാപ യാത്രയിൽ എത്തുന്നത്.

രണ്ടു ദിവസമായി വിലാപ യാത നടത്തുകയാണ് ഉമ്മൻ ചാണ്ടിയുടെ ശരീരവുമായി. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ആണ് ചാണ്ടിയുടെ അടക്കം. ഉമ്മൻ ചാണ്ടിയെ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളുമാണ് എത്തിയിരിക്കുന്നത്. നിരവധി പേരാണ് ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികൾ നേർന്ന് കൊണ്ട് എത്തിയിരിക്കുന്നത്. എന്നാൽ ഇപ്പോൾ ഉമ്മൻ ചാണ്ടിയെ കുറിച്ച് നടൻ വിനായകൻ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ആരാടോ ഈ ഉമ്മൻ ചാണ്ടി? എന്തിനാണ് ഇങ്ങനെ മൂന്ന് ദിവസമൊക്കെ? നിർത്തിയിട്ടു പോയികൂടായോ?

ഉമ്മൻ ചാണ്ടി ചത്ത്, അതിനു ഞങ്ങൾ എന്ത് ചെയ്യണം? എന്റെ അച്ഛനും ചത്ത്, നിങ്ങളുടെ അച്ഛനും ചത്ത്, ദയവ് ചെയ്തു നിർത്തിയിട്ടു പോ പത്രക്കാരെ, ഉമ്മൻ ചാണ്ടി ചത്ത്.അയാള് നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാൽ മതി, ഞാൻ വിചാരിക്കില്ല, കരുണാകരന്റെ കാര്യം നോക്കിയാൽ അറിയില്ലേ, ഇവനൊക്കെ ആരൊക്കെ ആണെന്ന്. അപ്പോൾ നിർത്ത്. ഉമ്മൻ ചാണ്ടി ചത്ത് പോയി, അത്രേ ഉള്ളു, എന്റെ അച്ഛനും ചത്ത് പോയി അത്രേ ഉള്ളു, എന്നുമാണ് വിഡിയോയിൽ വിനായകൻ പറയുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ഈ വീഡിയോയെ എതിർത്ത് കൊണ്ട് നിരവധി പേരാണ് ഇപ്പോൾ രംഗത്ത് വരുന്നത്.

Devika

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

2 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

4 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

5 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

6 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

7 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

8 hours ago