ഒരുത്തി എന്ന സിനിമയുടെ പ്രമോഷൻറെ ഭാഗമായി നടന്ന അഭിമുഖത്തിനിടയിൽ ആയിരുന്നു നടൻ വിനായകൻ വിവാദ പരാമർശനങ്ങൾ നടത്തിയത്, താൻ പത്തിലേറെ സ്ത്രീകളുമായി സെക്സ് ചെയ്തിട്ടുണ്ടെന്നും തനിക്ക് ആരോടേലും സെക്സ് ചെയ്യണം എന്ന് തോന്നിയാൽ താൻ അവരോട് ചോതിക്കുമെന്നുമായിരുന്നു താരം മാധ്യമ സദസിൽ പറഞ്ഞിട്ടുണ്ടയിരുന്നത്, കൂടാതെ ഇതിന് പിന്നാലെ നിരവധി വിമർശങ്ങൾ ആണ് താരത്തിന് നേരിടേണ്ടി വന്നത്, സിനിമയിലെ അകത്തും പുറത്തുമായിട്ടുള്ള നിരവധി വ്യക്തികളാണ് താരത്തെ വിമർശിച്ചു രംഗത്ത് വന്നത്,
ഇതിന് പിന്നാലെ പഞ്ചപാണ്ഡവർക്കൊപ്പം നിൽക്കുന്ന പാഞ്ചാലിയുടെ ചിത്രവും സോഷ്യൽ മീഡിയ വഴി പങ്ക് വെച്ചിരുന്നു. ഇപ്പോൾ തന്നോട് ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയോടെ ക്ഷമ ചോദിച്ച് എത്തിയിരിക്കുകയാണ് നടൻ വിനായകൻ. ഒരുത്തി സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ ഒട്ടും വ്യക്തിപരമായിരുന്നില്ല വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എന്നാണ് താരം തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ കുറിച്ചത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…