ജയിലറിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച ഒരു നടൻ ആണ് വിനായകൻ, ഇപ്പോൾ താരം ആദ്യമായി ജയിലറിന് കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തന്റെ വർമ്മൻ ഇത്രമാത്ര൦ ഹിറ്റ് ആകുമെന്ന് ചിന്തിച്ചില്ല, താൻ ഈ ചിത്രത്തിലേക്ക് എത്തപ്പെട്ടത് ഇങ്ങനെ, പത്തുപതിനഞ്ചു ദിവസം താൻ കാടിനുള്ളിൽ ആയിരുന്നു, തിരിച്ചു വന്നപ്പോൾ ഫോണിൽ ഒരുപാടു മിസ്സ്ഡ് കോളുകൾ. മാനേജർ സാർ വിളിച്ചു തന്നോട് പറഞ്ഞു സാർ ഇത് രജനി സാർ പടം.
നെൽസൺ ആണ് സംവിധായകൻ, പിന്നീട് എനിക്ക് ഒന്നും കേൾക്കണമെന്നില്ല, ഞാൻ ഓക്കേ പറഞ്ഞു അതും രജനി സാറിന്റെ സിനിമ. നിങ്ങൾ ആണ് ഈ ചിത്രത്തിലെ പ്രധാന വില്ലൻ, രജനി സാറിനോടൊപ്പമുള്ള നിമിഷങ്ങൾ പറഞ്ഞറിയിക്കാൻ സാധിക്കില്ല. വർമ്മൻ ഈ ലെവലിൽ വരാൻ തന്നെ കാരണം ആ മനുഷ്യൻ ആണ്
അത്രയും ഓറയുള്ള മനുഷ്യനാണ് രജനി സാർ. ചിത്രത്തിന്റെ സ്ക്രിപ്റ്റ് ഞാൻ കേട്ടിരുന്നില്ല കാരണം അങ്ങോട്ട് ചിലപ്പോൾ കഥ മാറുമെന്ന് പറഞ്ഞു, സത്യത്തിൽ സിനിമയിൽ എന്റെ കഥപാത്രമായ വർമ്മൻ ഇത്രയും ഹിറ്റ് ആകുമെന്ന് വിചാരിച്ചില്ല, ചിത്രത്തിലെ ഓരോ സീനിൽ ഏറ്റവും ഇഷ്ട്ടപെട്ടതെന്നു ചോദിച്ചാൽ അത് പറയാൻ ബുദ്ധിമുട്ടു ആകും, പിന്നെ പല്ല് കടിച്ചു പറയുന്ന സീൻ ശരിക്കും സന്തോഷത്തോടെ ആണ് ചെയ്യ്തത്, നാൻ താൻ വർമ്മൻ! മനസിലായോ .. ഈ സിനിമ ഇത്രയും വിജയിപ്പിച്ചു തന്ന എല്ലാവരോട് നന്ദി വിനായകൻ പറയുന്നു സൺ പിക്ചേസിനെ നൽകിയ അഭിമുഖ്ത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…