മലയാള സിനിമയിൽ ഒരുപാടു യക്ഷി കഥകൾ വന്നിട്ടുണ്ട് അതിൽ പ്രധാനമായ ഒരു യക്ഷി കഥ ആയിരുന്നു വിനയൻ സംവിധാനം ചെയ്യ്ത'[ ആകാശ ഗംഗ’. സിനിമ റിലീസ് ചെയ്യ്തിട്ടു ഇപ്പോൾ 25 വര്ഷം ആകുകയാണ്, ഈ ഒരു വേളയിൽ സംവിധാകൻ വിനയൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്. ഈ ചിത്രം എടുക്കുന്ന സമയത്തു ഒരുപാട് പ്രതിസന്ധികൾ ഉണ്ടായി, അന്ന് ഒരുപാട് നിർമാതാക്കൾ എന്നോട് പറഞ്ഞു യക്ഷി കഥയുടെ കാലം ഇപോൾ കഴിഞ്ഞു പിന്നെ എന്തിനാണ് ഇങ്ങനൊരു ചിത്രം, പക്ഷെ എനിക്കൊരു വിശ്വാസം ഉണ്ടായിരുന്നു ഈ ചിത്രം എടുക്കുന്ന സമയത്തു വിനയൻ പറയുന്നു
പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കുമെന്ന്, കഥ കേട്ട് പല നിർമാതാക്കളും മുഖം തിരിഞ്ഞപ്പോൾ സ്വയം നിർമാതാവിന്റെ കുപ്പായം അണിയാൻ ഞാൻ തീരുമാനിച്ചു, അതുപോലെ ഈ കഥയിൽ പ്രധാനം പ്രതികാര ദുർഗ്ഗയായ യക്ഷിക്കും പിന്നെ അവളെ തളക്കാൻ എത്തുന്ന മേപ്പാടനുമാണ് ,അതുകൊണ്ട് തന്നെ ഇതിൽ അഭിനയിക്കാൻ എത്തിയ യുവ നടൻ പിന്മാറുകയും ചെയ്യ്തു , വിനയൻ പറയുന്നു
അപ്പോളും എന്റെ മനസിൽ പറഞ്ഞു ആ യക്ഷിയമ്മ എന്നെ അനുഗ്രഹിക്കുമെന്നു. കാരണം കുട്ടനാട്ടിലെ ഞങ്ങളുടെ കുടുംബമായ കോയിപുറത്തെ കാവിലെ യക്ഷിയമ്മയുടെ കഥ എനിക്ക് അമ്മ പലപ്പോഴും പറഞ്ഞു തരുമായിരുന്നു, ആ കഥ തന്നെയാണ് ആകാശഗംഗയുടെ ത്രെഡ്, വീട് വെക്കാൻ അനുവദിച്ച ലോൺ പോലുമെടുത്താണ് ഈ സിനിമ ചെയ്യ്തത്, എന്തായാലും സിനിമ വിജയിച്ചു, ആ യുവനടന് പകരം പുതുമുഖം റിയാസ് വന്നു , എന്നെ ആ യക്ഷിയമ്മ കനിഞ്ഞു, നിർമാതാവ് എന്ന നിലയിൽ ഞാൻ ചിത്രത്തിന് മുടക്കിയ പണത്തിന്റെ നല്ലൊരു ലാഭം തന്നെ നേടിത്തന്നു വിനയൻ പറയുന്നു
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…