താൻ ഒരു സിനിമ ആസ്വാദകൻ ആണ് ‘പ്രേമലു’ സിനിമയുടെ സംവിധായകൻ ഗിരീഷ് എ ഡി പറയുന്നു, ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായുള്ള അഭിമുഖ്ത്തിലാണ് ഈ കാര്യം പറഞ്ഞത്, മലയാള സിനിമയിൽ ആഘോഷിക്കപ്പെടാത്ത സിനിമകൾ താൻ ഇടക്ക് ഇടക്ക് കാണാറുണ്ട്, അതിലൊന്നാണ് കല്യാണ സൗഗന്ധികവും, ശിപായി ലഹളയും, എന്നാൽ ഗിരീഷ് പറഞ്ഞത് തെറ്റാണെന്ന് പറയുകയാണ് സംവിധായകൻ വിനയൻ, ഈ രണ്ടു ചിത്രങ്ങളുടെ സംവിധായകൻ വിനയൻ ആയിരുന്നു, ഇവ രണ്ടു തീയറ്ററുകളിൽ വിജയിച്ച ചിത്രങ്ങളാണ് വിനയൻ പറയുന്നു
ദിലീപിന്റെ കരിയറിൽ വിജയം ഉണ്ടായ ചിത്രമാണ് കല്യാണ സൗഗന്ധികം, അതുപോലെ എന്റെ കരിയർ തുടങ്ങിയതും കല്യാണസൗഗന്ധികവും, ശിപായി ലഹളയും സംവിധാനം ചെയ്യ്തുകൊണ്ടാണ് വിനയൻ പറയുന്നു, ഈ രണ്ടു ചിത്രങ്ങളും തീയറ്ററുകളിൽ വിജയം കൈവരിക്കുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്യ്ത ചിത്രമാണ്
എന്നാൽ പ്രേമലു സംവിധായകനായ ഗിരീഷ് എ ഡി പറഞ്ഞു വിജയിക്കാത്ത ഈ രണ്ടു ചിത്രങ്ങളും താൻ ഒരുപാട് ഇഷ്ടപെടുന്നതാണെന്ന്, ഗിരീഷിന്റെ ഈ വാക്കുകൾ തിരുത്തിക്കൊണ്ടായിരുന്നു സംവിധായകൻ വിനയൻ രംഗത്തു എത്തിയത്, ഗിരീഷ് പറഞ്ഞതുപോലെ ആ രണ്ടു ചിത്രങ്ങളും വിജയിച്ച ചിത്രങ്ങളാണ് എന്ന്, അന്ന് ഇന്നത്തെ പോലെ ഓൺ ലൈൻ പ്രമോഷനോ, റിവ്യൂവോ ഇല്ലായിരുന്നു, ഗിരീഷിന് അതുകൊണ്ടാണ് അത് മനസിലാകാഞ്ഞത് എന്നാൽ അന്നത്തെ ചില മാഗസിനുകൾ നോക്കിയാൽ ഗിരീഷിന് അറിയാൻ കഴിയും വിനയൻ പറഞ്ഞു
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…