കടൽ കാണാനെത്തിയ അച്ഛനും മക്കളും; ഇവർ ആരാണെന്ന് അറിയാമോ?

മലയാള സിനിമാ രംഗത്ത് എല്ലാ മേഖലകളിലും തന്റെ കയ്യൊപ്പ് ചാർത്തിയ വ്യക്തിയാണ് വിനീത് ശ്രീനിവാസൻ.ഗായകൻ, നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി മലയാള സിനിമയിലെ ഓൾ ഇൻ ഓളാണ് വിനീത് എന്നു പറയാം. സൗമ്യമായ പെരുമാറ്റം കൊണ്ട് പ്രേക്ഷകർക്കും സഹപ്രവർത്തകർക്കും ഒരുപോലെ പ്രിയങ്കരനാണ് താരം


സിനിമ കഴിഞ്ഞാൽ പിന്നെ വിനീതിന് ഏറ്റവും പ്രിയപ്പെട്ടത് തന്‌റെ കുടുംബമാണ്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഏറെ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന വിനീത് തന്റെ കൊച്ചുകൊച്ചു വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.ദിവ്യയാണ് വിനീതിന്റെ ജീവിതപങ്കാളി. ഇരുവർക്കും രണ്ട് മക്കൾ. വിഹാനും ഷനയയും.


ഇപ്പോഴിതാ, വിനീതും മക്കളും കടൽക്കരയിൽ നിൽക്കുന്ന മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ദിവ്യ. കടലിലേക്ക് ചിത്രത്തിൽ കടലിലേക്ക് നോക്കി നിൽക്കുകയാണ് അച്ഛനും മക്കളും വിനീതിന്റെ ഭാര്യയും ഗായികയുമായ ദിവ്യയാണ് ഇൻസ്റ്റഗ്രാമിൽ ചിത്രം ഷെയർ ചെയ്തിരിക്കുന്നത്. കുടുംബസമേതം യുകെയിലേക്ക് നടത്തിയ യാത്രയ്ക്കിടയിലാണ് ദിവ്യ ഈ ചിത്രം പകർത്തിയതാണ്.

 

Ajay

Recent Posts

ജാസ്മിനെ മോശമായി ചിത്രീകരിച്ചില്ല; കരയുന്നത് കൊണ്ട് ഷോയിലേക്ക് എടുക്കാതിരുന്നില്ല ; നോറ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇത്രത്തോളം ദിവസം നില്‍ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…

13 mins ago

44 കാരനായ പ്രഭാസ് അവിവാഹിതനായി തുടരുന്നതിന്റെ കാരണത്തെ കുറിച്ച് രാജമൗലി പറയുന്നു

നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…

1 hour ago

ആ സമയത്തു മറക്കാനാവാത്ത അനുഭവമായിരുന്നു മമ്മൂട്ടിയുടെ ‘വര്ഷം’ എന്ന സിനിമയിൽ ഉണ്ടായത്, കൃഷ്ണ ശങ്കർ

'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…

3 hours ago

പ്രണയത്തിനല്ല പ്രധാന്യം, കാമം തന്നെ! പണം കൊടുത്തും അല്ലാതെയും താൻ അത് നേടാറുണ്ട്; ഷക്കീല

ബി ​ഗ്രേഡ് സിനിമകളിലൂടെ തരം​ഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

4 hours ago

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

5 hours ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

6 hours ago