ഫഹദിന് കുറിച്ച് ആർക്കും അറിയാത്ത കാര്യമാണത്, വിനീത് കുമാർ പറയുന്നു 

Follow Us :

മലയാളികളുടെ പ്രിയങ്കരനായ നടൻ ഫഹദ് ഫാസിലിനെ  കുറിച്ച് നടനും സംവിധായകനുമായ വിനീത് കുമാർ പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്, ഫഹദ് ഒരു നല്ല നടൻ മാത്രമല്ല ഒരു ഗംഭീര ഫിലിം മേക്കർ കൂടിയാണ്, ആ കാര്യം  അങ്ങനെ ആർക്കും തന്നെ അറിയാത്ത കാര്യമാണ്, വിനീത് പറയുന്നു ,അങ്ങനുള്ള ഫഹദ് നാളെ ഒരു സംവിധയകാൻ കൂടിയാകും നടൻ കൂട്ടിച്ചേർക്കുന്നു

ഫഹദ് എന്ന നടനിൽ നിന്നും ഇനിയുമങ്ങനൊരു കാര്യം കൂടിയുണ്ടാകും ,വിനീത് ആദ്യാമായി സംവിധാനം ചെയ്യ്ത അയാൾ ഞാനല്ല എന്ന ചിത്രത്തിൽ നടനായി ഫഹദ് അഭിനയിച്ചിരുന്നു, അന്ന് എനിക്കറിയാം ഫഹദ് ഭാവിയിൽ ഒരു സംവിധായകൻ ആകുമെന്ന് ,അതാർക്കും അറിയാത്ത കാര്യമാണ് വിനീത് പറയുന്നു

അയാൾ ഒരു ഉഗ്രൻ ഫിലിം മേക്കർ ആണ്, എന്നാൽ അയാൾ പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട് അയാൾക്ക് സംവിധാനം അറിയില്ലെന്ന്  , എന്നാൽ എനിക്ക് വിശ്വാസം ഉണ്ട് ഫഹദ് നാളെ ഒരു സിനിമ സംവിധാനം ചെയ്തിരിക്കുമെന്ന് വിനീത് പറയുന്നു