Film News

ഞാൻ ഒന്നുമറിയാതെയാണ് അന്ന് മമ്മൂക്കയോട് സംസാരിച്ചത്! എന്നാൽ അദ്ദേഹമാണ് എന്നെ ആ സിനിമയിലേക്ക് ക്ഷണിച്ചത്, വിനീത് കുമാർ

മലയാള സിനിമയിൽ മമ്മൂട്ടിയുടേയും, മോഹൻലാലിൻെറയും ബാല താരവേഷം ചെയ്യ്ത നടൻ ആണ് വിനീത് കുമാർ, ഇപ്പോൾ നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രെദ്ധ ആകുന്നത്. മമ്മൂക്കയുടെ കൂടെ ഒരുപാട് സിനിമകൾ ഞാൻ ചെയ്യ്തിട്ടുണ്ട്. സേതു രാമയ്യർ, വിഷ്ണു, സി ബി ഐ ,അപരിചിതൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ അപരിചിതൻ എന്ന ചിത്രത്തിൽ തന്നെ ക്ഷണിച്ചത് മമ്മൂക്ക ആയിരുന്നു വിനീത് പറയുന്നു

എന്നാൽ ഈ കാര്യം അറിയാതെയാണ് താൻ ഒരു ദിവസം സംസാരിച്ചത്, അപരിചിതൻ എന്ന ചിത്രത്തിൽ തനിക്ക് വേഷം ലഭിച്ചതിന് കുറിച്ചാണ് അദ്ദേഹത്തിനോട് പറഞ്ഞത്, എന്നാൽ അദ്ദേഹം എന്നോട് പറഞ്ഞത് താൻ അറിഞ്ഞു എന്നാണ്, അതുകേട്ടപ്പോൾ എനിക്ക് അത്ഭുതമായി വിനീത് പറയുന്നു

ഞാൻ ഈ പടത്തിൽ ഉണ്ടോ എന്ന് മമ്മൂക്കക്ക് അറിയുമോ എന്ന് അവിടെ ചോദിച്ചപ്പോളാണ് അറിയുന്നത് അദ്ദേഹമാണ് എന്നെ ഈ സിനിമയിലേക്ക് ക്ഷണിച്ചത് മമ്മൂക്ക ആണെന്ന് പറയുന്നത്, ഞാൻ അത് കേട്ടപോൾ വല്ലാതെയായി വിനീത് കുമാർ പറയുന്നു

 

Suji