എന്റെ അനിയൻ ആയതുകൊണ്ട് പറയുകയല്ല അവനെ വിശ്വസിക്കാൻ കൊള്ളില്ല, ധ്യാനിനെ കുറിച്ച് വിനീത് ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസനെ പ്രധാന കഥാപത്രമാക്കി വിനീത് ശ്രീനിവാസൻ ചെയ്യുന്ന പുതിയ ചിത്രമാണ് വര്ഷങ്ങള്ക്ക് ശേഷം, ഇപ്പോൾ ഈ  ചിത്രത്തിൽ ധ്യാനിനെ അഭിനയിപ്പിച്ച കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസൻ, ഈ സിനിമയുടെ കഥ കേൾക്കുന്നത് തന്നെ അവൻ ഷൂട്ട് ചെയ്യുന്ന തലേ ദിവസമാണ്, അവനോടു പലപ്പോഴും ഞാൻ ഈ ചിത്രത്തിന്റെ കഥ കേൾക്കേണ്ട എന്ന് ചോദിക്കാറുണ്ട്, അപ്പോൾ അവൻ പറയും മറ്റു പടങ്ങളുടെ തിരക്കിലാണ് ഞാൻ രാത്രിയിലോ മറ്റോ വന്നു കേൾക്കാമെന്ന്

അവസാനം ചിത്രം ഷൂട്ട് ചെയ്യുന്ന തലേദിവസം ആണ് കേൾക്കുന്നത്, പിന്നെ അവൻ എന്റെ മുന്നിൽ വരഞ്ഞതിന് കാരണം അവന്റെ തടി ആയിരുന്നു, ഈ സിനിമയിൽ അവന്റെ കഥാപാത്രം മെലിഞ്ഞിട്ടാണ് വേണ്ടത്, അവന്റെ തടി ഒരു പ്രശ്നം ആയിരുന്നു, ഈ സിനിമയിൽ തടി കുറഞ്ഞട്ടാണെങ്കിൽ അവന്റെ മറ്റൊരു ചിത്രത്തിൽ തടി വേണം.

അതുകൊണ്ടു തന്നെ അവനെ എന്റെ മുന്നിൽ വരാൻ ബുദ്ധിമുട്ട് കാണും എങ്കിലും ഒരുവിധം അവൻ വണ്ണം കുറച്ചു, എന്നാൽ ഡി ജോ ചിത്രത്തിൽ അവൻ പാട് യൊക്കെ  കെട്ടിവെച്ചു ചെയ്യ്തു, ശരിക്കും വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ മുഴുവൻ കഥയും അവൻ കേട്ടിട്ടില്ല. പിന്നീട് കഥ കേട്ടപോൾ അവനെ ഇഷ്ട്ടമാകുകയും ചെയ്യ്തു. ധ്യാനിനോട് കഥയോ അല്ലെങ്കിൽ മറ്റെന്തങ്കിലും കാര്യങ്ങളോ സംസാരിക്കുകവാണെങ്കിൽ ഞാൻ പറയും നീ സത്യം ചെയ്യ്തു തരണം ഇത് പുറത്തുപറയുകയില്ല എന്ന് കാരണം അവൻ എന്റെ അനിയൻ ആയതുകൊണ്ട് പറയുകയല്ല അവനെ വിശ്വസിക്കാൻ കൊള്ളില്ല വിനീത് ശ്രീനിവാസൻ പറയുന്നു

 

Suji

Entertainment News Editor

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

10 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

11 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

15 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

17 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

19 hours ago