നിരവധി ആരാധകരുള്ള താര പുത്രൻമാരാണ് വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും, ഇപ്പോൾ ധ്യാനിനെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, ധ്യാനിന് നല്ലവണ്ണം കഥ പറയാനുള്ള കഴിവുണ്ട്, അതുകൊണ്ടു ശരിക്കും അവന്റെ കഥകൾ കേൾക്കാൻ ആൾക്കാർക്ക് ഒരുപാട് ഇഷ്ട്ടവുമാണ്, ശരിക്കും അവൻ സ്റ്റാൻഡ് അപ്പ് കോമഡി പോലെ ആണ് കഥ പറയുന്നത്, അതുപോലെ അവൻ അതൊക്കെ അവന്റെ സിനിമകളിലും എത്തിക്കട്ടെ വിനീത് പറയുന്നു
അവനെ കഥ പറയാനുള്ള ഒരു കഴിവ് ഉണ്ട്, ആ ഒരു കാര്യം ഞങ്ങൾക്ക് മാത്രമേ മുൻപ് അറിയുകയുള്ളായിരുന്നു, എന്നാൽ ഇപ്പോൾ അവന്റെ ഈ കഴിവ് നാട്ടുകാർക്ക് മുഴുവൻ അറിയാം, അതുകൊണ്ടാണല്ലോ അവന്റെ കഥകൾ മുഴുവൻ നാട്ടുകാർ കേൾക്കുന്നത്, അവന്റെ നറേഷനൊക്കെ കേൾക്കാൻ നല്ല രസമാണ് വിനീത് പറയുന്നു
അവന്റെ ഈ കാര്യങ്ങൾ എനിക്ക് വളരെ രസമായിട്ടാണ് തോന്നിയത്. അവന്റെ അഭിമുഖങ്ങൾ കാണാൻ ചില ആളുകൾ ജോലിയൊക്കെ കഴിഞ്ഞിട്ട് ഭക്ഷണം കഴിക്കുമ്പോൾ ഒരു ടൈം പാസ് പോലെയാണ് കാണാൻ എത്തുന്നത്, ശരിക്കും അവന്റെ ഒരു സ്റ്റാൻഡ് അപ്പ് കോമഡി പോലെയാണ് ആളുകൾ ആ അഭിമുഖം കാണുന്നത് , ആളുകൾക്ക് അങ്ങനെ ഒരു ആശ്വാസം കിട്ടുന്നുണ്ടല്ലോ, അതവനെ ചെയ്യാൻ പറ്റുന്ന ഒരു രസമുള്ള കാര്യം തന്നെയാണ്, അതവൻ അവന്റെ സിനിമയിലും ചെയ്യട്ടെ വിനീത് പറയുന്നു
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…