ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത വർഷങ്ങൾക്ക് ശേഷം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ഈ ഒരു അവസരത്തിൽ പ്രണവിനെ കുറിച്ച് വിനീത് പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ഹൃദയം ഷൂട്ടിംഗ് സമയത്തുണ്ടായ ഒരു രസകരമായ സംഭവമാണ് ഇത്, അതിൽ ഒരു മലയുടെ മുകളിൽ പോയി ഷൂട്ട് ചെയ്യാൻ ഉണ്ടായിരുന്നു. അന്ന് അപ്പുവിനോട് ഡ്രസ്സ് വേറെ ഉണ്ടോ എന്ന് ചോദിച്ചു
അന്നവൻ അവന്റെ കൈയിലുള്ള ഡ്രസ്സ് എടുത്തുകൊണ്ടു തന്നു. അത് നമ്മൾ ആദിയിൽ കണ്ട ഫുൾസ്ലീവ് ഷർട്ടുംമറ്റുമാണ് കൊണ്ടുവന്നത്, ഇത് ഞ്ഞാൻ എവിടെയോ കണ്ടിട്ട്ണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു , ഇത് ഞാൻ ആദ്യയിൽ ഉപയോഗിച്ചതാണ്, അന്ന് ഞാൻ ഡ്രസ്സ് ഒന്നും വാങ്ങിയില്ല എന്നറിഞ്ഞപ്പോൾ സംവിധായകൻ ജീത്തു ചേട്ടൻ എന്നാൽ അത് എടുത്തുകൊള്ളൂ എന്ന് പറഞ്ഞു തന്നതാ
അവന്റെ മറുപടി ശരിക്കും എനിക്കൊരു അനുഭവമായിരുന്നു വിനീത് പറയുന്നു, അതുപ്പോലെയാണ് അപ്പു ഒരുദിവസം ഒരു പിങ്ക് കളറിലെ ഒരു പാന്റ് ഇട്ടുകൊണ്ട് വന്ന്, അപ്പോൾ ഞങ്ങള്‍ പറഞ്ഞു ഈ പാന്റ് കൊള്ളാമല്ലോ എന്ന്, അതിന് എല്ലാവരും എന്താ ഇങ്ങനെ പറയുന്നത് എന്നാണ് അവൻ ചോദിച്ചത്. സാധാരണ അവൻ അങ്ങനെയല്ല വരാറേ , പെട്ടന്ന് അവൻ നല്ലതുപോലെ റെഡി ആയിട്ട് വരാൻ പറഞ്ഞപ്പോൾ അവൻ ഇങ്ങനെ വന്നപ്പോൾ എല്ലാവർക്കും അത്ഭുതം തോന്നി വിനീത് ശ്രീനിവാസൻ പറയുന്നു.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…