വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം ലഭിച്ചെങ്കിലും ഓ ടി ടി യിൽ ചില വിമർശനമായി എത്തിയിരുന്നു, ഇപ്പോൾ ഈ ചിത്രത്തിലെ ഗാനങ്ങളെ കുറിച്ച് അവ എഴുതിയതിന് കുറിച്ചും തുറന്നു പറയുകയാണ് വിനീത് ശ്രീനിവാസൻ. ചിത്രത്തിലെ മൂന്നു ഗാനങ്ങൾ എഴുതിയത് താൻ ആണ്, അതിലെ മധു പകരൂ എന്ന ഗാനത്തിന് നീ മധു പകരൂ എന്ന പാട്ടാണ് പ്രചോദനമായത് വിനീത് പറയുന്നു
ഇതിന്റെ ഗാനരചന മനുമൻജിത്തിന് ഏൽപ്പിക്കാനായിരുന്നു തീരുമാനം, അങ്ങനെ വരികൾ ഒരുക്കി, ആ ശ്രമങ്ങളാണ് പിന്നീട് പാട്ടുകളായി മാറിയത്. പഴയ പാട്ടുകളോട് സാദൃശ്യം തോന്നുന്ന രീതിയിൽ വേണമായിരുന്നു. നീ മധു പകരൂ എന്ന ഗാനം എന്റെ ഫേവറിറ്റ് ആണ്. ഇതിൽ നിന്നാണ് മധു പകരൂ താരികേ എന്ന ഗാനം ഉണ്ടായത്. എന്തിന് കുറിച്ചാകണം ഗാനം എന്നാലോചനയിൽ ആകുമ്പോളാണ് അത് പെണ്ണിനെ കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആക്കട്ടെ എന്ന് ചിന്തിച്ചത്.
അങ്ങനെയാണ് കൊതിച്ചിട്ടും വരാൻ വൈകിയതെന്തേ എന്ന വരിയും കൂടി ചേർത്തത്. ഇത്രയും എഴുതി കഴിഞ്ഞു മനുവിനോട് ബാക്കി ചോദിക്കാമോ എന്ന ആശങ്കയിലാണ് എന്നാൽ ഞാൻ തന്നെ ഈ ഗാനങ്ങൾ എഴുതാൻ തീരുമാനിച്ചത്.
ആശങ്കപ്പെടുത്തുന്ന വാർത്തകളാണ് ശാസ്ത്രലോകത്തു നിന്നും പുറത്തുവരുന്നത്. അപകടസാധ്യതയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കാനും ഭൂമി പൊട്ടിത്തകരാനും സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന്…
തന്റെ ജീവിതം മാറ്റി മറിച്ചൊരു കൃഷ്ണ വിഗ്രഹത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഒരു ഓൺലൈൻ മാധ്യമത്തിലൂടെ നിഷ സാരംഗ്. പുതിയ സിനിമയായ…
സിനിമയില്‍ നായികയായി തിളങ്ങി നിന്ന കാലത്ത് സിനിമ വിട്ട നടിയാണ് അഞ്ജു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തെ പറ്റി തുറന്ന്…
വിവാഹ ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും മറ്റുമെത്തുന്ന നടി കാവ്യ മാധവന്റെ ചിത്രങ്ങളും ദൃശ്യങ്ങളും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിലും…
ബിഗ് ബോസിൽ അർജുനൊപ്പം തന്നെ ചർച്ച ചെയ്യപ്പെട്ട പേരാണ് നടി ശ്രീതുവിന്റേത്. ഇരുവരുടേയും കൂട്ടുകെട്ട് പുറത്ത് ആരാധകർ വലിയ രീതിയിൽ…
ബിഗ്ഗ്ബോസിൽ നിന്നും പുറത്ത് വന്നതിന് ശേഷം സിബിൻ നടത്തിയ ആരോപണങ്ങൾ പുറത്തു ഏറെ വിവാദമായ ഒന്നായിരുന്നു. ബിഗ്ഗ്ബോസ് മനഃപൂർവ്വം തന്നെ…