അച്ഛന്റെ ടീഷർട്ട് എനിക്ക് നന്നായി ചേരുന്നില്ലേ?മകളുടെ ചിത്രം പങ്കുവെച്ച് പ്രിയതാരം

മലയാളികളുടെ വികാരമാണ് വീനിത് ശ്രീനിവാനസൻ.സിനിമയുടെ ഒട്ടുമിക്ക എല്ലാ മേഖലകളിലും തന്റെതായ കൈയൊപ്പ് ചാർത്തിയ അതുല്യ പ്രതിഭയാണ് വീനിത് ശ്രീനിവാനസനെന്ന് പറയാതെ വയ്യ,നടനാണ്, സംവിധായകനാണ്, എഴുത്തുകാരനാണ്, ഗായകനുമാണ്.. താൻ പ്രവർത്തിക്കുന്നത് ഏത് മേഖലയിലാണോ അതിന്‌റെ എക്‌സ്ട്രീം റിസൾട്ട് പ്രേക്ഷകർക്ക് നല്കും എന്നതാണ് വീനിത് ശ്രീനിവാനസന്റെ പ്രത്യേകത. ഒരു പക്ഷെ സിനിമ കുടംബത്തിലെ അംഗം ആയതുകൊണ്ടുമാവാം.

പൊതുവെ സിനിമാക്കാരുടെ വീട്ടുകാര്യങ്ങൾ അറിയാൻ എല്ലാവർക്കും ഇഷ്ടമാണ്. സോഷ്യൻ മീഡിയയിൽ സജീവമായ വീനിത് ശ്രീനിവാനസൻ കഴിഞ്ഞ ദിവസം ഒരു ഫോട്ടോ ഇൻസ്റ്റഗ്രമിൽ പങ്ക് വെച്ചു. ഏറെ കൗതുകമുണർത്തുന്ന ഒരു ഫോട്ടോയായിരുന്നു അത് തന്റെ മകൾ ഷാനയയുടെ ഫോട്ടോ. അച്ഛന്റെ ടീഷർട്ട് ധരിച്ചിരിക്കുന്ന മകൾ.ചിത്രത്തിന് വീനിത് ശ്രീനിവാനസൻ നൽകിയ ക്യാപ്ഷൻ എന്താണെന്നറിയാമോ?

‘ഏകദേശം അരമണിക്കൂർ മുമ്പ്, എന്റെ ഒരു ടീഷർട്ട് ധരിച്ചോട്ടെ എന്ന് ഷാനയ എന്നോടോ ചോദിച്ചു.2 മിനിറ്റ് കഴിഞ്ഞ്,ഞങ്ങൾ അത് ക്ലിക്ക് ചെയ്തു’എന്ന കുറിപ്പോടെയാണ് വീനിത് ശ്രീനിവാനസൻ മകളുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.മക്കളായ വിഹാന്റെയും ഷാനയയുടെയും ചിത്രങ്ങൾ സോഷ്യൻ മീഡിയയിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെ ഷാനയയുടെ പിറന്നാൾ ദിനത്തിൽ വീനിത് പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.. അടുത്തിലെ പ്രണവ് മോഹൻലാലിനെ നായകനാക്കി വീനിത് സംവിധാനം ചെയ്ത ഹൃദയമ സൂപ്പർ ഹിറ്റായിരുന്നു..

Ajay

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

12 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

13 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

14 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

16 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

17 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

18 hours ago